E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 04:39 PM IST

Facebook
Twitter
Google Plus
Youtube

More in Nallapadam

മാതൃകയാക്കാൻ ഒരു മെഡിക്കൽ ക്യാംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിനികളുടെ നല്ലപാഠം മാതൃകാ പ്രവർത്തികളിലൂടെ.ഇവരുടെ സ്കൂളിനടുത്തുള്ള ചെങ്കൽ ചൂള നിവാസികൾക്കായി ഇവർ ഒരു മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനായി ഒരു ആരോഗ്യ സർവെയും നടത്തി. ആറായിരത്തോളം പെൺകുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. പഠനത്തിലും കലാ കായിക പ്രവർത്തനങ്ങളിലും മുൻപന്തിയിലുള്ള ഇവർ എല്ലാവർക്കും മാതൃകയായി സാമൂഹിക സേവന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.