E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 04:28 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അറബ്, ഇമാറത്തി വിവാഹ വിശേഷങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓരോ രാജ്യത്തിന്‍റെയും സംസ്കാരങ്ങളോട് ഏറ്റവും അധികം ചേര്‍ന്ന് നില്‍ക്കുന്നതാണ് ആ രാജ്യങ്ങളിലെ വിവാഹഘോഷങ്ങള്‍. ഇമാറത്ത്, അറബ് വിവാഹാഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത് വിവാഹ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും സവിശേഷതകളാണ്. അല്‍പം ഇമാറത്തി വിവാഹ വിശേഷങ്ങളാണ് ഇനി.

സൌന്ദര്യസങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ ഭാവം നല്‍കുന്നതായിരുന്നു അജ്മാനില്‍ നടന്ന വെഡ്ഡിങ് ഫെയര്‍. വിനോദസഞ്ചാര വികസന വകുപ്പിന്‍റെ സഹകരണത്തോടെ അജ്മാന്‍ പാലസ് ഹോട്ടലാണ് വിവാഹ വസ്ത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയത്.

കല്യാണച്ചമയങ്ങളുടെയും വസ്ത്രങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും പ്രദര്‍ശനം അജ്മാന്‍ ടൂറിസം ഡവലപ്‌മെന്‍റ് ഡിപാര്‍ട്‌മെന്‍റ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. അജ്മാന്‍ ടൂറിസം ജനറല്‍ മാനേജര്‍ ഫൈസല്‍ അല്‍ നുഐമി പങ്കെടുത്തു.

വിദേശികള്‍ക്ക് ഇമാറാത്തി ആതിഥേയത്വത്തിന്‍റെ അനുഭവം പകര്‍ന്നുകൊടുക്കാന്‍ വേണ്ടിയാണ് വെഡ്ഡിങ് ഫെയര്‍ സംഘടിപ്പിച്ചതെന്ന് ഫൈസല്‍ അല്‍ നുഐമി വ്യക്തമാക്കി. സൌന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, ചര്‍മ ലേപനങ്ങള്‍ തുടങ്ങി സൌന്ദര്യം കൂട്ടാനുതകുന്ന ഒട്ടുമിക്ക സാധനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് വസ്ത്രം ഡിസൈന്‍ ചെയ്ത് നല്‍കുന്ന സ്ഥാപനവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇതോടനുബന്ധിച്ച് എജി കണ്‍സെപ്റ്റ് ഒരുക്കിയ പരമ്പരാഗത വിവാഹ നൃത്തം കാണികളെ പിടിച്ചിരുത്തി. ലബനനിലെ വിവാഹ ആഘോഷങ്ങളെയാണ് സംഘം കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.