E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 25 2021 11:16 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

വേഗപ്പോരിന്‍റെ കാഴ്ചയായി റെഡ് ബുള്‍ എയര്‍ റേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാനത്തെ വേഗപ്പോരിന്‍റെ കാഴ്ചയായിരുന്നു പോയവാരം അബുദാബിയില്‍ നടന്ന റെഡ് ബുള്‍ എയര്‍ റേസ്. വേഗവും വൈദഗ്ദ്യവും ഒരുമിച്ച് ചേരുന്ന എയര്‍ റേസിന്‍റെ വിശേഷങ്ങളാണ് ഇനി. 

വാനത്തിലെ വേഗത്തിന്‍റെ പോരാട്ടമായിരുന്നു അബുദാബിയില്‍നടന്ന റെഡ് ബുള്‍എയര്‍റേസ്. വേഗത്തിനൊപ്പം കണക്കുകൂട്ടലുകളുടെ കൃത്യയതയും സാങ്കേതിക വൈദഗ്ദ്യവും ചേരുന്പോള്‍കാണികള്‍ക്ക് ആവേശവും അദ്ഭുതവും. 

അബുദാബിയുടെ വാരാന്ത്യത്തെ പ്രകന്പനം കൊള്ളിക്കുന്നതായിരുന്നു കഴിഞ്ഞ കോര്‍ണിഷില്‍നടന്ന റെഡ്ബുള്‍എയര്‍റേസ്. അബുദാബിയുടെ ആകാശത്ത് യുഎഇയുടെ പതാകയുടെ ചതുര്‍വര്‍ണങ്ങള്‍വാരിപ്പൂശിയായിരുന്നു മല്‍സരങ്ങളുടെ തുടക്കം. 14 മാസ്റ്റര്‍ക്ലാസ് പൈലറ്റുമാരും ഒന്പത് ക്ലാസിക്കല്‍പൈലറ്റുമാരുമാണ് അബുദാബിയില്‍മല്‍സരത്തിനിരങ്ങിയത്. കോര്‍ണിഷില്‍കടലില്‍സ്ഥാപിച്ച 25 മീറ്റര്‍ഉയരമുള്ള പോളുകള്‍ക്കിടയിലൂടെ മിന്നല്‍വേഗത്തില്‍ഉയര്‍ന്നും താഴ്ന്നും നടത്തിയ പ്രകടനം ഏറെ ഹരം പകരുന്നതായിരുന്നു.

ഒരു ചെറിയ പിഴവും പോലും തോല്‍വിയിലേക്ക് നയിക്കും. പൊറുക്കാനാകാത്ത ഒരു പിഴവിന് ഒരു പക്ഷേ വിലയായി നല്‍കേണ്ടി വരിക സ്വന്തം ജീവിനാണ്... അതാണ് എയര്‍റേസ് പോരാട്ടങ്ങളുടെ തീവ്രത കൂട്ടുന്നത്. 

രണ്ടു ദിവസം നീണ്ട മല്‍സരത്തിനൊടുവില്‍കിരീടം ചൂടിയത് ചെക് റിപ്പബ്ലിക്കിന്‍റെ മാര്‍ട്ടിന്‍സോംഗ. സ്പാനിഷ് താരം ജുവാന്‍വെലാര്‍ഡെയ്ക്കായിരുന്നു രണ്ടാം സ്ഥാനം. ആയിരക്കണക്കിന് ആളുകളാണ് കോര്‍ണിഷില്‍മല്‍സരങ്ങള്‍കാണുവന്‍ഒത്തുകൂടിയത്. വിമാനഭ്യാസം ആസ്വദിക്കാന്‍കോര്‍ണിഷില്‍പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് റെഡ്ബൂള്‍എയര്‍റേസ് സംഘടിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :