E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 06 2020 11:37 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അബുദാബിയിൽ രാത്രി സൗന്ദര്യം നുകർന്നൊരു ബോട്ട് യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതീക്ഷകളും നിരാശയും മാറ്റിവച്ച് ഇനി നമുക്കൊരു ബോട്ട് യാത്ര പോകാം. അബുദാബിയുടെ രാത്രി സൗന്ദര്യത്തിലേക്കൊരു ഉല്ലാസയാത്ര. സമുദ്ര സഞ്ചാരത്തിലൂടെ തലസ്ഥാന നഗരിയുടെ വ്യത്യസ്തമായ വശ്യമനോഹാരിതയാണ് സന്ദര്‍ശകരെ ആകര്ഷിക്കുന്നത്.

ശാന്തമായ സായന്തനങ്ങളും വാരാന്ത്യങ്ങളും ആഗ്രഹിക്കുന്നവര്ക്ക് അബുദാബിയിലെ ഈ ബോട്ട് യാത്ര അവിസ്മരണീയ അനുഭവമായിരിക്കും. റോഡിലെ ഗതാഗത കുരുക്കിൽ നിന്നും മാറി വ്യത്യസ്തമായ ഒരു യാത്രയാണ് ടൂർ ബാഹർ സമ്മാനിക്കുന്നത്. യാത്രക്കിടയില്കടൽ വിഭവങ്ങളും ആസ്വദിക്കാം.

മറീനയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഹെറിറ്റജ് വില്ലേജ്, ലുലു ഐലന്റ്, മീന പോർട്ട്  വഴി തിരികെ മറീനയില്എത്തിച്ചേരും.  ഒരേ സമയം 260 പേർക്ക് യാത്ര ചെയ്യാവുന്ന ഇരുനില ബോട്ടിലാണ് സഞ്ചാരം. രാത്രി എട്ടു മുതൽ പത്തു വരെയുള്ള യാത്ര വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകും. ബോട്ടിന് മുകളിലിരുന്ന് നഗര സ്വന്ദര്യം ആസ്വദിക്കാനാണ് സഞ്ചാരികള്ക്കിഷ്ടം.  അതുകൊണ്ടുതന്നെ മാസത്തിൽ ഒന്നിലേറെ തവണ യാത്ര ചെയ്യാൻ എത്തുന്നവരും കുറവല്ല.

യാത്രയ്ക്ക് ഉപയോഗിക്കുന്ന പരമ്പരാഗത ബോട്ടുകളില്മലയാളികളുടെ ഉടമസ്ഥതയില്ഉള്ളവയുമുണ്ട്. പരിസ്ഥിതി സൌഹൃദ മാനദണ്ഡങ്ങള്ക്ക് വിധേയമായാണ് ഇവ നിര്മിച്ചിരിക്കുന്നത്. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിലെ മാനസിക പിരിമുറുക്കത്തില്നിന്ന് മനസിനെ സ്വതന്ത്രമാക്കാന്അനുയോജ്യമാണ് ബോട്ട് സഞ്ചാരമെന്ന് അനുഭവസ്ഥര്സാക്ഷ്യപ്പെടുത്തുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :