E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 02 2021 02:57 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കുട്ടികളുടെ മനസ് കീഴടക്കി ഹ്യൂമന്‍ ബാര്‍ബി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാര്‍ബി എന്ന സുന്ദരി പാവക്കുട്ടിയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവര‍ുടെയും ആരാധനാപാത്രമാണ് ബാര്‍ബി. രൂപത്തിലും ഭാവത്തിലും ബാര്‍ബിയെ പോലെ ഇരിക്കുന്ന ഹ്യൂമന്‍ ബാര്‍ബി കഴിഞ്ഞ ദിവസം ദുബായിലെത്തി. ആ വിശേഷമാണ് ഇനി.

കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ലോകമെങ്ങുമുള്ള കുട്ടികളുടെ മനസിലുണ്ട് ബാര്ബി. കഥയായും കഥാപാത്രമായും നീളൻ ഫ്രോക്കണിഞ്ഞ പാവക്കുട്ടി ആയുമെല്ലാം ഒരു താരമായി ബാര്ബി നിറഞ്ഞു നില്ക്കുന്നു. അങ്ങനെ കുരുന്നുകളുടെ മനസു കീഴടക്കിയ ബാര്ബി ജീവനോടെ കഴിഞ്ഞ ദിവസം ദുബായില്അവതരിച്ചു.

പാവക്കുട്ടിയായി നെഞ്ചോടടുക്കി പിടിച്ച ബാര്ബിയെ ജീവനോടെ നേരില്കണ്ടുപ്പോള്കുരുന്നുകള്ക്ക് ആദ്യം കണ്ഫ്യൂഷന്... പിന്നെ അദ്ഭുതം.. നാണം... തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്ക്കൊപ്പം ബാര്ബി റാംപിൽ ചുവടുവച്ചു.

സ്വപ്നങ്ങള്കാണുക, സ്വപ്നങ്ങള്സ്വന്തമാക്കാന്ശ്രമിക്കുക. ഇതായിരുന്നു കുട്ടികളോട് ബാര്ബിക്ക് പറയാനുണ്ടായിരുന്നത്. ബാര്ബി സ്പെഷല്ഡ്രസുകളണിഞ്ഞ് കുരുന്നുകള്റാംപില്ചുവടു വച്ചപ്പോള്നല്ല കാഴ്ചക്കാരിയായി ബാര്ബി സദസിലേക്കെത്തി. വേദിയില്ചുവടുവയ്ക്കുന്ന കുട്ടികളെ മനസ് നിറഞ്ഞ് പ്രോല്സാഹിപ്പിക്കാനും ഹ്യൂമന്ബാര്ബി മറന്നില്ല

ബാര്ബിയെ ഒരുപാട് ഇഷ്ടമായെന്ന് കൊച്ച് ആരാധകര്. ബാര്ബിയെ നേരില്കണ്ടതോടെ കുട്ടികളേക്കാള്ആവേശമായിരുന്നു മാതാപിതാക്കള്ക്ക്. ബാര്ബിയുടെ ഒപ്പം നിന്നൊരു സെല്ഫി ആയിരുന്നു പലരുടെയും ലക്ഷ്യം. ബാര്ബി ഉല്പ്പന്നങ്ങളുടെ പ്രചാരണാര്ഥമായിരുന്നു ഹ്യൂമന്ബാര്ബി ദുബായില്എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്ക്ക് ബാര്ബിക്കൊപ്പം പിങ്ക് ലിമോസിനിൽ യാത്രചെയ്യാനും ബുര്ജ് ഖലീഫയുടെ സ്കൈ ഡെക്കിൽ കയറാനും അവസരം ലഭിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :