E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 07 2020 01:43 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

രുചിയുടെ കലവറയൊരുക്കി ഗള്‍ഫുഡ് ഫെസ്റ്റിവൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രുചിഭേദങ്ങളുടെ വിരുന്നൊരുക്കി ദുബായില്‍ ഗള്‍ഫുഡ് ഫെസ്റ്റിവലിന് തുടക്കം. 120 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം സ്ഥാപനങ്ങളാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഭക്ഷ്യോല്‍സവത്തില്‍ പങ്കെടുക്കുന്നത്. രുചിയുടെ മണവും രുചിഭേദങ്ങളുടെ നിറവുമാണ് ഗള്‍ഫുഡ് 2016. ലോകത്തിന്‍റെ രുചിപ്പെരുമകളെല്ലാം ദുബായില്‍ ഒന്നിക്കുന്നു. ഭക്ഷണാസ്വാദകര്‍ക്ക് ഇത് ലോകത്തിന്‍റെ രുചിപ്പെരുമകള്‍ അനുഭവിച്ചറിയാനുള്ള ഉല്‍സവകാലം.

മസാലയുടെ എരിവും പുളിയുമായെത്തുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ആരാധകരും ആവശ്യക്കാരുമേറെ. ഇന്ത്യന്‍ രുചി തേടിയെത്തുന്നവരുടെ തിരക്കാണ് ഇന്ത്യന്‍ പവലിയനില്‍.

കേരളത്തിന്‍റെ രുചിവട്ടങ്ങള്‍ ലോകത്തിന് പരിയപ്പെടുത്താന്‍ മലയാളി സംരഭകര്‍ ഗള്‍ഫുഡില്‍ സജീവസാന്നിധ്യമാണ്. വ്യത്യസ്തവും രുചികരവുമായ ഭക്ഷണങ്ങള്‍ക്ക് പുറമേ ഭക്ഷണ ഉണ്ടാക്കുന്നതിനും കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുന്നതിനുമുള്ള അനുബന്ധ വസ്തുക്കളുടെ പ്രദര്‍ശനവും ഒപ്പമുണ്ട്. ഒട്ടേറെ വാണിജ്യ ഇടപാടുകളും നാലു ദിവസത്തെ പ്രദര്‍ശനത്തില്‍ നടന്നു.

കൊതിപിടിപ്പിക്കുന്ന ഐസ്ക്രീമുകള്‍, ചോക്‌ലേറ്റുകള്‍, രുചിയും ഗുണവുമേറെയുള്ള കാപ്പികള്‍, ഓരോ ദേശത്തിന്‍റെയും തനതു ഭക്ഷണങ്ങള്‍.. എല്ലാമുണ്ടിവിടെ. ബ്രസീല്‍, അര്‍ജന്‍റീന, മെക്സിക്കോ, കൊളംബിയ, തുര്‍ക്കി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ പവലിയനിലും തിരക്കേറെ ആയിരുന്നു. കൊതിപിടിപ്പിക്കുന്ന മണവും രസമുകളുങ്ങളെ തൊട്ടുണര്‍ത്തുന്ന രുചികളും സമ്മാനിചച്ചാണ് ഗള്‍ഫുഡിന് കൊടിയിറങ്ങിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :