E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 31 2021 01:58 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

കാല്പ്പന്തുകളിയുടെ ആവേശക്കാഴ്ചകൾ ഒരുക്കി ഫുട്സാല്‍ ഫെസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാല്പ്പന്തുകളിയുടെ ആവേശക്കാഴ്ചകള്പ്രവാസികൾക്ക് തിരിച്ച് സമ്മാനിക്കുന്നതായിരുന്നു മനോരമ ഓൺലൈനും ജോയ് ആലുക്കാസ് ഗ്രൂപ്പും ചേർന്നൊരുക്കിയ ഫുട്സാല്ഫെസ്റ്റിവല്. കുഞ്ഞന്ഫുട്ബോളിന്റെ വലിയ പോരാട്ടമായിരുന്നു ഫുട്സാല്ഫെസ്റ്റ് സമ്മാനിച്ചത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്നിന്നുള്ള പന്ത്രണ്ട് ടീമുകളാണ് അത്യന്തം വാശിയേറിയ മല്സരങ്ങളിൽ പങ്കെടുത്തത്. നാലു ഗ്രൂപ്പുകളായി തിരഞ്ഞ് രണ്ടു ഗ്രൗണ്ടുകളിലായിരുന്നു.മല്സരം.നോക്കൗട്ട് റൗണ്ടിൽ പല മൽസരങ്ങളിലും വിജയികളെ നിശ്ചിയക്കാന്ഷൂട്ടൗട്ട് വേണ്ടി വന്നു. ഷൂട്ടൗട്ടിലും സമനിലയുടെ കെട്ടു പൊട്ടാതെ നിന്ന കളികളില്‍ നിന്ന് ഭാഗ്യം കടാക്ഷിച്ച വിജയികളായി.

ആവേശം നിറഞ്ഞ മല്സരങ്ങള്ക്കൊടുവില്‍ FOV എഫ്.സി, വളപ്പില്ബുള്സ്, തീമ ദുബായ് സൈക്കോ ദുബായ് എന്നീ ടീമുകൾ സെമിയിൽ കടന്നു.വളപ്പില്ബുള്സും FOV എഫ്.സിയും തമ്മില്നടന്ന ആദ്യ സെമിയില്ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. ഷൂട്ടില്വിജയം FOVയ്ക്ക് ഒപ്പം നിന്നു. സൈക്കോ ദുബായും തീമ ദുബായും തന്ന രണ്ടാം സെമിയിലാകട്ടെ ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താനായില്ല. ടോസിലെ ഭാഗ്യം തീമയെ ഫൈനലില്‍ എത്തിച്ചു.

എന്നാല്ഫൈനലില്‍ കളി മാറി. പന്തടക്കത്തോടെ കളിച്ച തീമ എതിരില്ലാത്ത മൂന്നു ഗോളിന് FOVയെ തകര്ത്തു. മുന്നേറ്റനിര താരം മുഹമ്മദ് അനീഷിന്റെ ഹാട്രിക്കായിരുന്നു തീമയെ വിജയത്തിലെത്തിച്ചത്. മികച്ച നിലവാരവും പോരാട്ടവീര്യവും നിറഞ്ഞ മല്സരങ്ങളായിരുന്നു ഫുട്സാല്ഫെസ്റ്റിവലിന്റെ സവിശേഷത. മലയാളികൾക്ക് പുറമേ നൈജീരിയ, പോര്ച്ചുഗള്, സിറിയ എന്നിവിടങ്ങളില്നിന്നുള്ള താരങ്ങളും യുഎഇ ദേശീയ ടീം അംഗങ്ങളും ഫുട്സാല്ഫെസ്റ്റിവലില്ബൂട്ട് കെട്ടിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :