E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 06:43 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി രമേഷ് പിഷാരടി ഫുട്സാല്‍ ഫെസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പന്തുകളി മാത്രമായിരുന്നില്ല ഫുട്സാല്‍ ഫെസ്റ്റിവലില്‍. ആട്ടവും പാട്ടവും ഒക്കെയായി പ്രവാസികള്‍ക്ക് ആഘോഷത്തിന്‍റെ രാവു കൂടിയാണ് ഫുട്സാല്‍ ഫെസ്റ്റ് സമ്മാനിച്ചത്. ഒപ്പം പ്രവാസികള്‍ക്കുള്ള മനോരമ ഓണ്‍ലൈന്‍റെ പുതിയ സമ്മാനമായി ഗ്ലോബല്‍ മലയാളി എന്ന പുതിയ വെബ്സൈറ്റിന്‍റെ ലോഞ്ചും ആ രാവിനെ സമ്പന്നമാക്കി.

ആട്ടവും പാട്ടും നിറഞ്ഞ സംഗീത സന്ധ്യയോടെ ആയിരുന്നു ഫുട്സാല്‍ഫെസ്റ്റിവലിന്‍റെ കൊട്ടിക്കാലാശം. തൈക്കൂടം ബ്രിഡ്ജ് ഫെയിം സിദ്ധാര്‍ഥ് മേനോനും ബെന്നറ്റ് ആന്‍ഡ് ബാന്‍ഡും ചേര്‍ന്നാണ് സംഗീത സന്ധ്യ ഒരുക്കിയത്.മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും ഹിറ്റ് ഗാനങ്ങളെല്ലാം സംഗീത സന്ധ്യയില്‍നിറ‍ഞ്ഞു നിന്നു. നിറ കയ്യടികളോടെയും പാട്ടിനൊപ്പം ചുവടുകള്‍വച്ചുമാണ് ആസ്വാദകര്‍പാട്ടുകളെ സ്വീകരിച്ചത്. പാട്ടിന്‍റെ ഇടവേളകളില്‍ത്രസിപ്പിക്കുന്ന ചുവടുകളുമായി ബോളിവുഡ് ഡാന്‍സേഴ്സും അരങ്ങുണര്‍ത്തി.

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി രമേഷ് പിഷാരടി കൂടി എത്തിയതോടെ സദസില്‍ആവേശം നിറഞ്ഞു. ഗള്‍ഫ് കഥകളില്‍തുടങ്ങി വിഎസിനെയും ഉമ്മന്‍ചാണ്ടിയെയും കൂടെക്കൂട്ടി മാസ്റ്റര്‍പീസായ കകാരത്തിലാണ് പിഷാരടി നിര്‍ത്തിയത്.പ്രവാസി മലയാളികള്‍ക്കുള്ള മനോരമ ഓണ്‍ലൈന്‍റെ പുതിയ സമ്മാനമായ ഗ്ലോബല്‍മലയാളിയുടെ ലോഞ്ചിങ്ങും ഇതിനൊപ്പം നടന്നു. ലോകമെങ്ങമുള്ള പ്രവാസി മലയാവികളുടെ വാര്‍ത്തകളും വിശേഷങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന വെബ്സൈറ്റാണ് ഗ്ലോബല്‍മലയാളി. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ജോണ്‍പോള്‍ആലുക്കാസാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്.

പ്രവാസി വാര്‍ത്താ വിഭാഗങ്ങള്‍ക്ക് പുറമേ വിവിധ വിഷയങ്ങളില്‍പ്രമുഖരുടെ കോളങ്ങളും ഗ്ലോബല്‍മലയാളിയിലുണ്ടാകും. പ്രവാസികളുടെ പ്രശ്നങ്ങളില്‍സജീവമായ ഇടപെടലുകളും ഗ്ലോബല്‍മലയാളിയുടെ ഭാഗത്തു നിന്നുണ്ടാകും. വായനക്കാര്‍ക്ക് തങ്ങളുടെ ആശയപ്രകാശനത്തിനുള്ള ഇടവും വെബ്സൈറ്റിലുണ്ട്. ഗ്ലോബല്‍മലയാളി എന്ന ഹാഷ്ടാഗില്‍സമൂഹമാധ്യമങ്ങളില്‍പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളും വിശേഷങ്ങളും വെബ്സൈറ്റിന്‍റെ മീഡിയ വോളില്‍ലഭ്യമാക്കും.

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :