E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:49 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ചെറിയ വരകളിലൂടെ വലിയ നേട്ടവുമായി ഷംഷാദ് ആലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിമിഷ നേരം കൊണ്ട് നിങ്ങളുടെ കാരിക്കേച്ചറുകളും യഥാതഥാ ചിത്രങ്ങളും കാന്‍വാസില്‍ പകര്‍ത്തുന്ന കലാകാരനാണ് ഷംഷാദ് ആലം. ചിത്രങ്ങളുടെ മനോഹാരിതയും സൂക്ഷ്മതയും കൊണ്ട് മാത്രമല്ല, വരയ്ക്കുന്നതിലെ വേഗതയും കൂടിയാണ് ഈ കലാകാരനെ വ്യത്യസ്തനാക്കുന്നത്.

നിമിഷ വരകളുടെ ഉസ്താദാണ് ഷംഷാദ് ആലം. ചില നിമിഷങ്ങള്... തലങ്ങും വിലങ്ങുമുള്ള സ്കെച്ചിന്റെ ചില ചലനങ്ങള്... നിങ്ങളുടെ മുഖം ഷംഷാദിന്റെ കാന്വാസില്തെളിഞ്ഞു കഴിഞ്ഞു. മൂന്നു മിനിട്ടില്താഴെ സമയം മതി ഷംഷാദിന് ഒരു കാരിക്കേച്ചര്വരയ്ക്കാന്. പതിനഞ്ച് മിനിട്ടു കൊണ്ട് എതിരെയിരിക്കുന്ന വ്യക്തിയുടെ യഥാതഥാ ചിത്രവും ഷംഷാദ് വരയ്ക്കും. ഫോട്ടോയെ പോലും തോല്പിക്കുന്ന കൃത്യതയോടെ.

എല്ലാവരുടെയും മുഖത്തിന് ഒരു പ്രത്യേകത ഉണ്ടാകുമെന്നും ആ പ്രത്യേകത മനസിലാക്കുന്നിടത്താണ് കാരിക്കേച്ചറിന്റെ വിജയമെന്നും ഷംഷാദ് പറയുന്നു. ജര്മനിയില്നിന്ന് പ്രത്യേകം വരുത്തിയ പെന്സിലുകളാണ് ഇദ്ദേഹം ചിത്രങ്ങള്വരയ്ക്കാന്ഉപയോഗിക്കുന്നത്.

പതിനൊന്ന് വര്ഷമായി ഷംഷാദ് ഇത്തരത്തില്ചിത്രങ്ങള്വരയ്ക്കുന്നു. ഏറെപ്പേരും ഇദ്ദേഹത്തെ തേടി എത്തുന്നത് കാരിക്കേച്ചറുകള്വരയ്ക്കാനാണ്. കഠിന പരിശ്രമമാണ് തന്റെ വിജയ രഹസ്യമെന്ന് ഷംഷാദ് പറയുന്നു. ദുബായ് ഗ്ലോബല്വില്ലേജില്കാരിക്കേച്ചറുകള്വരയ്ക്കാന്ഷംഷാദിനെ തേടി ഒട്ടേറെ സന്ദര്ശകരെത്തുന്നു. വെറും മൂന്നു മിനിട്ട് കൊണ്ട് ഫോട്ടോയേക്കാള്മനോഹരമായ ഒരു ചിത്രം ഷംഷാദ് അവര്ക്ക് നല്കും.

എല്ലാ മാധ്യമങ്ങള്ഉപയോഗിച്ചും ഷംഷാദ് ചിത്രരചന നടത്തും. ആക്രിലിക്കിലും ജലച്ഛായത്തിലും ഉള്ള ഷംഷാദിന്റെ ചിത്രങ്ങള്ക്കും ആവശ്യക്കാരേറെ. ഡല്ഹിയില്ടാറ്റൂ ആര്ട്ടിസ്റ്റായ ഷംഷാദ്, ഇന്ത്യയില്പോര്ട്രെയിറ്റ് ടാറ്റൂ ചെയ്യുന്ന വളരെ ചുരുക്കം കലാകാരന്മാരില്ഒരാളാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ പോര്ട്രെയിറ്റ് ടാറ്റൂ ചെയ്ത കലാകാരന്എന്ന റെക്കോര്ഡും ഈ ഡല്ഹിക്കാരനുണ്ട്. ചെറിയ ചെറിയ വരകളിലൂടെ വലിയ വലിയ നേട്ടങ്ങള്ആണ് ഷംഷാദ് ആലം സ്വന്തമാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :