E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 22 2020 06:12 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

പ്രതിസന്ധികളോട് പൊരുതി ജയിച്ച ഉരുക്കു വനിത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റെയിന്‍ബോസ് ഇന്‍ മൈ ക്ലൗഡ്സ്... കാര്‍മേഘങ്ങളിലെ മഴവില്ലുകള്‍. കെനിയന്‍ മലയാളിയായ രാധികാ ലീയുടെ ജീവിതകഥയുടെ പേരാണ് ഇത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു ഉരുക്കു വനിതയുടെ ജീവിതമാണ് റെയിന്‍ബോസ് ഇന്‍ മൈ ക്ലൗഡ്സ്

എറണാകുളം ചേറായിയില്‍ ജനിച്ചുവളര്‍ന്ന രാധിക ലീ 1986ലാണ് ജോലി തേടി കെനിയയില്‍ എത്തിയത്. 2008ല്‍ നെയ്റോബി ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്ന പേരില്‍ ആഫ്രിക്കയിലെ ആദ്യ ഇ-സ്കൂളിന് തുടക്കമിട്ടു. മകള്‍, ഭാര്യ, അമ്മ, സുഹൃത്ത്, വിദ്യാഭ്യാസ പ്രവര്‍ത്തക എന്നീ നിലകളില്‍ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങളെ മൂന്നു ഭാഗങ്ങളാക്കിയാണ് വായനക്കാര്‍ക്ക് സമര്‍പ്പിച്ചത്. ദൈവമല്ലാതെ മറ്റാരെയും ഭയക്കരുതെന്ന് പറഞ്ഞ അവര്‍ വ്യക്തികള്‍ സ്വയം പര്യാപതരാവണമെന്ന സന്ദേശം പങ്കുവയ്ക്കുന്നു.

നിര്‍ബന്ധിത സാഹചര്യത്തില്‍ കെനിയയിലെത്തിയ അവര്‍ പിന്നീട് കെനിയയുടെ മകളാവുകയായിരുന്നു. പ്രതിസന്ധികളെ തന്മയത്വത്തോടെ നേരിട്ട രാധികയുടെ കാര്‍മേഘം നിറഞ്ഞ ജീവിതത്തെ മഴവില്ലുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. നെയ്റോബി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ എംഎ ലിറ്ററേച്ചര്‍ ഓട്ടോബയോഗ്രാഫിക് സ്റ്റഡീസില്‍ പാഠപുസ്തകമാക്കിയതാണ് മറ്റൊരു നേട്ടമെന്ന് ഇവര്‍ പറയുന്നു. കാറ്റ്സി സംഘടനയുടെ സ്ഥാപകയായ ഇവര്‍ പുസ്തകത്തില്‍നിന്നുള്ള വരുമാനം കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുകയെന്നും പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :