E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 22 2020 06:11 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

സുരക്ഷാകവചമൊരുക്കി വോൾവോ S 90

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വോൾവോയുടെ പുതിയ പ്രീമിയം സെഡാൻ വോൾവോ S 90 പുറത്തിറങ്ങി ,സാധാരണ വോൾവോ വാഹനങ്ങളിലെന്ന പോലെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെയാണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത് 

ഉന്നതമായ സുരക്ഷാ സംവിധാനങ്ങളാണ് എസ്90യില്‍ ഉള്ളത്. മൃഗങ്ങള്‍ റോഡിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയാനും അവയുടെ മേല്‍ ഇടിക്കാതിരിക്കാന്‍ സ്വമേധയാ ബ്രേക്കിംഗ് സാധ്യമാക്കുകയും ചെയ്യുന്നു. പൈലറ്റ് അസിസ്റ്റ് എന്ന പേരിലുള്ള വോള്‍വോയുടെ പുതിയ സാങ്കേതികതയുടെ മികവില്‍ എസ് 90ക്ക് പരമാവധി 130 കിലോ മീറ്റര്‍ വേഗതയില്‍ ലെയിന്‍ മാര്‍ക്കിംഗിലൂടെ കുതിക്കാന്‍ സാധിക്കും. കരുത്തുറ്റ ടി8 എഞ്ചിന്‍ പ്ലഗ്‌ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയിനാണ് എസ് 90ന്റേത്. ചേസിസ് സ്റ്റിമുലേറ്ററാണ് മറ്റൊരു പ്രത്യേകത. 

1969 cc ഡീസൽ എൻജിനിൽ  190 hp കരുത്തും 400 Nm ടോർക്കും വാഹനം നൽകുന്നുണ്ട് , വളരെ മനോഹരമായ ഇന്റീരിയർ ,വലിപ്പമേറിയ ക്യാബിൻ ,ബൂട്ട്സ്പേസ് , മഹോഹരമായ മീറ്റർ കൺസോൾ  എന്നിവ എടുത്തു പറയേണ്ടവയാണ്.  SIPS  എയർ ബാഗുകൾ , ഇന്റലിജൻസ് ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, പൈലറ് അസ്സിസ്റ്റൻസ് എന്നിവ വാഹനത്തിന്റെ സുരക്ഷക്ക് മാറ്റു കൂട്ടുന്നു. വരുന്ന നവംബറോടെ വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്  55 ലക്ഷത്തിനു 60 ലക്ഷത്തിനും ഇടയിൽ ആകും ഇതിന്റെ വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :