E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 30 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ഇത്തിരി കുഞ്ഞന്‍ മഹീന്ദ്ര ഇ2ഒ പ്ലസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് കാർ മഹീന്ദ്ര ഇ2ഒ പ്ലസ് ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ അവതരിപ്പിക്കുന്നത്. മഹിന്ദ്രയുടെ ഡബിള്‍ ഡോര്‍ മോഡലായ ഇ 2 ഒ ഹാച്ച്ബാക്കിന്റെ ഫോര്‍ ഡോര്‍ വകഭേദമായാണ് പുതിയ ഇ 2 ഒ പ്ലസ്. P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

19kW ഇലക്ട്രിക് മോട്ടറിനൊപ്പം 48 V ബാറ്ററിയാണ് P2, P4, P6 വേരിയന്റുകളിലുള്ളത്, ഇത് വാഹനത്തിന് 70 എന്‍എം ടോര്‍ക്കും നല്‍കും. p8 വേരിയന്റില്‍ 72V  ബാറ്ററിയില്‍ 30kW ഇലക്ട്രിക് മോട്ടോര്‍ 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബാറ്ററി ഫുള്‍ ചാര്‍ജാകാൻ ടോപ് വേരിയന്റില്‍ ഒന്നര മണിക്കൂറ് സമയം മതി 

കാര്‍ കുഞ്ഞന്‍ ആണെങ്കിലും മഹീന്ദ്രയുടെ മുഖമുദ്രയായ മസില്‍മാന്‍ ലുക്ക് നല്‍കുന്നതാണ് ഫ്രണ്ട് ഗ്രില്‍. നീളം മുന്‍ മോഡലില്‍നിന്ന്‌ 310 എംഎം വര്‍ധിപ്പിച്ച് 3590 എംഎം ആക്കി ഉയര്‍ത്തി. 300 എംഎം വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ സിസ്റ്റത്തില്‍ ജിപിഎസ് സൗകര്യത്തോടെയുള്ള നാവിഗേഷന്‍ സംവിധാനവും ലഭ്യമാണ്.

5.46-8.46 ലക്ഷമാണ് വിപണി വില.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :