E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 04:32 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ചെറിയ വലിയ മിനി കൂപ്പർ ഡി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രീമിയം ലക്ഷ്വറി വാഹനങ്ങളൊക്കെ സാധാരണ ഗതിയിൽ വളരെ വലിപ്പത്തിലുള്ള വാഹനങ്ങളാണ്.  ചിലപ്പോൾ നമ്മുടെ ഒരു സ്ഥിരം യാത്രകൾക്കോ അല്ലെങ്കിൽ എല്ലാ യാത്രകൾക്കും ഇത് ഉപയോഗിക്കാൻ കഴിയണമെന്നില്ല.  അപ്പോൾ നമ്മുടെ മനസ്സിൽ ഒരു വിചാരമുണ്ടാകാം, ഒരു ചെറിയ കാറിൽ ഇതുപോലുള്ള ലക്ഷ്വറി സംവിധാനങ്ങൾ ഉൾപ്പെടുത്തി ഇറങ്ങിയിരുന്നുവെങ്കിൽ.  ഇത്തരത്തിലൊരു വാഹനത്തെയാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്. മിനി കൂപ്പർ ഡി.  ഈ വാഹനത്തെക്കുറിച്ച് നമുക്ക് എല്ലാവർക്കുമറിയാം.  വളരെയധികം പ്രത്യേക ഡിസൈനിൽ എത്തുന്ന, ഒരുപാട് സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു വാഹനമാണിത്.  ഈ വാഹനത്തിൽ എന്തൊക്കെ സംവിധാനങ്ങളും പ്രത്യേകതകളുമാണ് ഉള്ളത് എന്നാണ് നമ്മൾ ഇന്ന് മനസ്സിലാക്കുന്നത്.

പൂർണ്ണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വാഹനം.  പേരുപോലെതന്നെ ചെറിയ രൂപശൈലി.  മുന്നിലേക്ക് ഇറങ്ങിക്കിടക്കുന്ന രൂപശൈലി.  അടിസ്ഥാനപരമായി രണ്ട് നിറങ്ങൾ.  എൽ.ഇ.ഡി ലൈറ്റ്കൊണ്ട് തീർത്തതാണ് ഹെഡ് ലൈറ്റ്. 1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനോടെയാണ് എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 233 കിലോമീറ്ററാണ് പരമാവധി വേഗം. 100 കി.മീ. വേഗത്തില്‍ എത്താന്‍ 6.7 സെക്കന്‍ഡ് മതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :