E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 07:18 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

മാസ്റ്ററായി മാസ്‌ട്രോ എഡ്ജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ ഇരുപത്തിയഞ്ചാം വാഹനമായ ‘മാസ്ട്രോ എഡ്ജി’ നെയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

രൂപകൽപ്പനയിലും സാങ്കേതികവിഭാഗത്തിലുമുള്ള മാറ്റങ്ങളോടെണ്  ‘മാസ്ട്രോ എഡ്ജി’ന്റെ വരവ്. സ്കൂട്ടറിനെ കൂടുതൽ സ്പോർട്ടിയാക്കാനായി മുൻഭാഗം ഏറെക്കുറെ പൂർണമായി തന്നെ ഹീറോ പൊളിച്ചെഴുതിയിട്ടുണ്ട്. നവീകരിച്ച ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഭാഗികമായി ഡിജിറ്റലാക്കിയതിനൊപ്പം പിന്നിൽ എൽ ഇ ഡി ടെയിൽ ലാംപും ഇടംപിടിച്ചു. ടെലിസ്കോപിക് ഫ്രണ്ട് ഫോർക്ക്, എക്സോസ്റ്റ് മഫ്ളർ, അലോയ് വീൽ, പിൻ പാനലിലെ ത്രിമാന ബാഡ്ജ് തുടങ്ങിയവയാണു മറ്റു പുതുമകൾ. പ്രതീക്ഷിച്ചിരുന്നതിൽ നിന്നു വ്യത്യസ്തമായി 125 സി സി എൻജിനു പകരം പുതിയ 110 സി സി എൻജിനോടെയാണ്  ‘മാസ്ട്രോ എജ്ഡി’ന്റെ വന്നിരിക്കുന്നത് . ഹീറോയ്ക്കായി എ വി എൽ വികസിപ്പിച്ച 110 സി സി എയർ കൂൾഡ് എൻജിന് പരമാവധി എട്ടു ബി എച്ച് പി കരുത്തും 8.3 എൻ എം ടോർക്കുമാണു സൃഷ്ടിക്കാനാവുക; ‘മാസ്ട്രോ’യിലെ പഴയ എൻജിനെ അപേക്ഷിച്ച് ഇതിനു കരുത്തു കൂടുമെങ്കിലും ടോർക് കുറവാണെന്ന പോരായ്മയുണ്ട്.

ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം, എൻജിൻ ഇമ്മൊബലൈസർ, 12 ഇഞ്ച് അലോയ് വീൽ, ട്യൂബ് രഹിത ടയർ, ഓപ്ഷനൽ വ്യവസ്ഥയിൽ മൊബൈൽ ചാർജിങ് യൂണിറ്റ്, സീറ്റിനടിയിൽ ലാംപ് എന്നിവയെല്ലാമായി എത്തുന്ന ‘മാസ്ട്രോ എഡ്ജി’ന്റെ വില 53,000 രൂപയാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :