E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 16 2021 11:56 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

റോയലായി ഹിമാലയൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഹിമാലയന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ .പൂർണ്ണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഹിമാലൻ ഇന്നുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ ബൈക്കുകളിൽ നിന്നെല്ലാം വ്യത്യസ്തനാണ്

21 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. 18 ലിറ്റർ ഇന്ധന ടാങ്കും, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടയറുകളുമെല്ലാം ഓൺ‌-ഓഫ് റോ‍ഡുകൾക്ക് ഇണങ്ങും വിധമാണ് ഒരുക്കിയിരിക്കുന്നത്. ആംഗിള്‍ഡ് എക്‌സ്‌ഹോസ്റ്റ്, റൗണ്ടിലുള്ള ഹെഡ് ലാംപുകള്‍, എൽഇഡി ടെയിൽ ലാംപ് വിന്‍ഡ്ഷീല്‍ഡ്, ഉയര്‍ത്തിവെച്ചിരിക്കുന്ന ഹാന്‍ഡില്‍ബാറുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. ഹിമാലയന്റെ 411 സിസി പതിപ്പിന് 6500 ആർ പി എമ്മിൽ 24.5 ബി എച്ച് പിയും 4500 ആർ പി എമ്മിൽ 32 എൻ എം ടോർക്കുമുണ്ട്

1.65 ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ഹിമാലയന്റെ വില.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :