E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:20 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

എസ്.യു.വിയുടെ കാഴ്ചപ്പകിട്ടേകി മഹീന്ദ്ര ടി യു വി 300

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’ പുറത്തിറങ്ങി. അടിസ്ഥാന മോഡലിന് 7.19 ലക്ഷമാണ് വില. ഉയർന്ന മോഡലിന് 8.71 ലക്ഷവും ഒാട്ടമാറ്റിക്കിന് 9.45 ലക്ഷവും.

ഉയരമേറിയ ഫ്രണ്ട് നോസും പരന്ന മേൽക്കൂരയും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നേർരേഖയിലുള്ള ബോണറ്റുമൊക്കെയാണു പുതിയ വാഹനത്തിന് എസ് യു വിയുടെ കാഴ്ചപ്പകിട്ടേകുന്നത്. ആധുനിക എം ഹോക്ക് എൻജിനാണു വാഹനത്തിനു കരുത്തേകുക.

എക്സ് ഷോറൂം വില 

ടി4 (ബെയ്‌സ്): 719258 

ടി4 + (ബെയ്‌സ് ഓപ്ഷണൽ): 754880

ടി6 (മിഡ്): 785414

ടി6 + (മിഡ് ഓപ്ഷണൽ): 810858

ടി6 + (മിഡ് ഓപ്ഷണൽ എ എം ടി  ): 884138

ടി8 (ഹൈ): 871925T8 

(ഹൈ എ എം ടി ): 945205

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :