E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:50 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

മോജോയുമായി മഹീന്ദ്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇരുചക്ര വാഹന വിപണിയിലെ മാറ്റങ്ങളും പുതിയ മോഡലുകളും അവതരിപ്പിക്ക‍ുകയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര  ഇരുചക്ര വിപണിയില്‍ തന്റെതായ മേൽവിലാസം ഉറപ്പിക്കുവാനായി അവതരിപ്പിക്കുന്ന പുതിയ വാഹനം ആണ് മഹീന്ദ്ര മോജോ , 300 സി സി വിഭാഗത്തിൽ പെടുന്ന ഈ വാഹനത്തെ രൂപത്തിലും ഭാവത്തിലും വളരെ വ്യത്യസ്ഥത പുലർത്തിക്കൊണ്ടാണ് മഹീന്ദ്ര രൂപപ്പെടുത്തിയിട്ടുള്ളത് .

വലിപ്പമേറിയ ഇരട്ട ഹെഡ് ലൈറ്റ് തന്നെ യാണ് വാഹനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ , ആറ് സ്പീഡ് ട്രാന്‍സ്മിഷനോടെ 28പിഎസ് കരുത്തുള്ള 295സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോജോയിലുള്ളത്. പിരെലി ഡയബ്ലോ റോസോ ടയര്‍ എന്നിവയ്‌ക്കൊപ്പം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് എന്നിവ  ഏറെ വ്യത്യസ്തനാക്കുന്നു.

മോജോയുടെ എക്‌സ്‌ഷോറൂമ് വില 1.75 ലക്ഷം രൂപയാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :