E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 24 2020 07:49 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

റെഡിയായി റെഡിഗൊ സ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിസ്സാന്റെ ഡാറ്റ്സൻ ഇന്ത്യ റെഡിഗൊയുടെ ‘സ്പോർട് എഡീഷൻ’ പുറത്തിറക്കി, 

ചുവപ്പ് അക്സന്റുള്ള പുത്തൻ ഗ്രിൽ, കറുപ്പ് വീൽ, പുതു ഡാഷ്ബോഡ്, റൂഫ് സ്പോയ്ലർ, ബോഡി ഗ്രാഫിക്സ്, പാർക്കിങ് സെൻസർ, ചുവപ്പ് തയ്യലുള്ള കറുപ്പ് അകത്തളം, റിമോട്ട് കീ രഹിത എൻട്രി, ബ്ലൂ ടൂത്ത് ഓഡിയോ സംവിധാനം എന്നിങ്ങനെ ഒൻപതു പരിഷ്കാരങ്ങളോടെയാണ് ‘റെഡിഗൊ സ്പോർട്ടി’ന്റെ വരവ്. വെള്ള, ഗ്രേ, റൂബി നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുള്ളത്.

799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

 3.49 ലക്ഷം രൂപയാണു ഡൽഹി ഷോറൂമ് വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :