E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 05:33 PM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

അടിപൊളി ഫീച്ചറുകളുമായി ഹ്യുണ്ടായി ട്യൂസോൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹ്യുണ്ടായ് പ്രീമിയം എസ്‍യുവി ട്യൂസോണിന്റെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ.   

സാന്റാഫേ, ക്രേറ്റ എന്നിവയ്ക്കുശേഷം ഹ്യുണ്ടായ് ഇന്ത്യയിലിറക്കുന്ന മൂന്നാമത്തെ എസ്‌യുവിയാണ് ട്യൂസോൺ. നിലവിൽ 1.6ലിറ്റർ, 1.7ലിറ്റർ പെട്രോൾ എൻജിനാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 2.0ലിറ്റർ സിങ്കിൾ ഡീസൽ എൻജിനും നൽകിയിട്ടുണ്ട്. 6,200ആർപിഎംമിൽ 153ബിഎച്ച്പിയും 4,000ആർപിഎംമിൽ 192എൻഎം ടോർക്കുമാണ്, 6സ്പീഡ് മാനുവലും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ് വാഹനത്തിനുള്ളത്.

കൂടുതൽ അഡ്‌വാൻസ്ഡ് ആയിട്ടുള്ള സേഫ്റ്റി ഫീച്ചറുകൾ എസ്‍യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇലക്ട്രിക്പാർക്ക് ബ്രേക്ക്, എബിഎസ്, ഇബിഡി, സ്മാർട്ട് പാർക്കിംഗ് അസ്സിസ്റ്റ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസ്സിസ്റ്റ് സിസ്റ്റം, ഓട്ടോണമസ് ബ്രേക്കിംഗ്, ബ്ളൈന്റ് സ്പോട്ട് അസ്സിസ്റ്റ്ന്റ് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ.

22-26 ലക്ഷം രൂപയ്ക്കിടയിലാണ് എക്സ്ഷോറൂം വില 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :