ഇന്ത്യയില്‍ എസ്യുവികളോട് വര്‍ദ്ധിച്ചുവരുന്ന താല്പര്യം കണക്കിലെടുത്ത് ബെന്‍സ് നിരവധി എസ്യുവി മോഡലുകള്‍ രംഗത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. എ ക്ലാസ് എന്ന ഹാച്ച്ബായ്ക്കില്‍ നിന്ന് ജനിച്ച ജിഎല്‍എ, എസ് ക്ലാസിന്റെ ഉയർന്ന മോഡലാണ് ജിഎല്‍എസ് ഇപ്പോള്‍ വന്നിരിക്കുന്ന ജിഎല്‍സി, 'സി' ക്ലാസില്‍ നിന്നാണ് രൂപമെടുത്തത്. ബിഎംഡബ്ല്യു എക്സ് 3, ഓഡി ക്യൂ 5 എന്നിവയോടാണ് ജിഎല്‍സിക്ക് ഏറ്റുമുട്ടാനുള്ളത്. 'സി' ക്ലാസുമായി ഉള്‍ഭാഗത്തിന് സാദൃശ്യമുണ്ട്. ഉയരവും വീല്‍ബെയ്സും കൂടുതലുണ്ടെന്നു മാത്രം. 'സി' ക്ലാസിനെക്കാള്‍ 33 മി.മീ വീല്‍ബെയ്സ് കൂടുതലാണ് ജിഎല്‍സിയ്ക്ക്.
More in Fasttrack
-
ഹൈബ്രിഡ് സാങ്കേതികതയിൽ പുതിയ കാംമ്രി
-
ആഡംബര തികവിൽ സ്കോഡ കോഡിയാക്
-
വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ നെക്സോണ്‍
-
നിരത്തുകൾ കീഴടക്കി ജീപ്പ് കോംപസ്
-
ഹിമാലയൻ സ്പിറ്റി വാലി എസ്കേപ്പ്
-
മഹീന്ദ്ര ഹിമാലയന്‍ സ്പിറ്റിവാലി എസ്കേപ്പ് ഫാസ്റ്റ്ട്രാക്കില്‍
-
ടിയാഗോ ടിഗോറാകുമ്പോൾ
-
പുത്തൻ മുഖഭാവത്തിൽ ഹ്യുണ്ടേയ് വെർണ
-
കൂടുതൽ സ്പോർട്ടിയായി പജീറോ സ്പോർട്
-
മാറ്റങ്ങളുമായി ഓൾ ന്യൂ കൊറോള അൾട്ടിസ്
-
ജെ കെ ടയേഴ്സ് റേസിങ് ചാമ്പ്യൻഷിപ്പ്
-
പ്രൗഢികൂട്ടി സ്കോഡ ഒക്ടാവിയ
-
ആഡംബരത്തോടെ ഫോക്സ്വാഗൻ ടിഗ്വാൻ
-
പുതുമകളുമായി ഹോണ്ട ഡബ്ല്യുആർ-വി
-
വളഞ്ഞു പുളഞ്ഞ വഴി; വളയം തിരിക്കുന്നത് വളയിട്ട കൈകൾ!!!
-
സ്പോര്‍ട്ടി ഓഡി ആർ8 വി10 പ്ലസ്
-
ബി എം ഡബ്ല്യൂ ഫൈവ് സീരീസ് ലോഞ്ച്
-
വോള്‍വോ വി 90 ക്രോസ് കണ്ട്രി
-
പവർഫുൾ! ഫോർഡ് മസ്താങ് ജിടി
-
ഇരുപത്തിരണ്ട് അധിക ഫീച്ചറുകളുമായി പുതിയ ടെറാനോ