E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 17 2021 05:29 AM IST

Facebook
Twitter
Google Plus
Youtube

More in Fasttrack

ജനപ്രിയനാകാൻ ഹോണ്ട ബിആർ-വി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോംപാക്റ്റ് എസ് യു വികൾക്കു ലഭിച്ച ജനപ്രിയത മുതലെടുക്കാനാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ബിആർ-വിയുമായി എത്തുന്നത്. ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ബി ആർ -വി’ റെനോ ഡസ്റ്റർ ഹ്യുണ്ടായ് ക്രേറ്റ, ഫോഡ് ഇകോസ്പോർട്ട്, മാരുതി സുസുക്കി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപയാണ് ബിആർ-വിയുടെ വില. ‍

എന്നാൽ സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ഏഴ് സീറ്ററായിരിക്കും ബി ആർ-വി‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടി‌ന്വസ്​ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാണ് , എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും പ്ലാറ്റ്ഫോമിലാമ്  ‘ബി ആർ -വി’യുടെ നിർമ്മാണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :