E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:16 AM IST

Facebook
Twitter
Google Plus
Youtube

Result For "Manorama News Newsmaker 2016 "

മോഹന്‍ലാല്‍ വാര്‍ത്താതാരം

നടന്‍ മോഹന്‍ലാല്‍ 2016ലെ വാര്‍ത്താതാരം. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ വാര്‍ത്താതാരമായത്. സാഹിത്യകാരന്‍ എം.മുകുന്ദന്‍ ന്യൂസ്മേക്കര്‍ പ്രഖ്യാപനം നടത്തി. ഏറ്റവും ജനസ്വാധീനമുള്ള...

ലാലേട്ടന് കുറച്ചു കൂടി നന്നാക്കാമെന്നു കരുതി; പക്ഷെ!

പുലിമുരുകനിലെ ചില സീനുകൾ ചിത്രീകരണ സമയത്ത് കണ്ടപ്പോൾ ലാലേട്ടന് കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അതേ സീൻ സ്ക്രീനിൽ കണ്ടപ്പോൾ എന്തൊരു പെർഫെക്ടായാണ് അനുഭവപ്പെടുക. ഇത് ലാലേട്ടന്റെ അഭിനയത്തിലെ മാജിക്കായാണ്...

മോഹൻലാലിന്റെ ന്യൂസ് മേക്കർ സംവാദം യൂട്യൂബിൽ ട്രെൻഡിങ്

മനോരമ ന്യൂസ് ന്യൂസ് മേക്കറിൽ മോഹൻലാലിന്റെ സംവാദം യുട്യൂബിൽ തരംഗം. 24 മണിക്കൂറിനുള്ളിൽ ഒന്നേ കാൽ ലക്ഷം പേർ കണ്ട വിഡിയോ ട്രെൻഡിങ് വിഡിയോകളിൽ മൂന്നാം സ്ഥാനത്താണുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾ അന്വേഷിക്കുകയും സന്ദർശിക്കുകയും ചെയ്യുന്ന...

ന്യൂസ്മേക്കർ സംവാദത്തിൽ മോഹൻലാൽ

'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016' ഫൈനല്‍ ‍റൗണ്ടിന്‍റെ ഭാഗമായ സംവാദത്തില്‍ നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ പങ്കെടുത്തിട്ടുള്ളതില്‍ ഏറ്റവും സമഗ്രവും ദീര്‍ഘവുമായ ടെലിവിഷന്‍ സംവാദമാണിത്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും...

600 കോടി രൂപ മുതൽ മുടക്കിൽ രണ്ടാമൂഴം' അടുത്തവര്‍ഷം; വിരമിക്കാന്‍ ആഗ്രഹിക്കുന്നു: മോഹന്‍ലാൽ

എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന 'രണ്ടാമൂഴം" ഉടന്‍ യാഥാര്‍ഥ്യമാകും. എം.ടി തിരക്കഥ പൂര്‍ത്തിയാക്കി. രണ്ടാമൂഴം സിനിമയാകുന്നത് 600 കോടി രൂപ മുതൽമുടക്കിൽ. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം...

വാര്‍ത്താതാരങ്ങളുടെ നാട്ടിലൂടെ

വാര്‍ത്താതാരങ്ങളുടെ നാട്ടിലൂടെ, പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ ഒരുയാത്ര. നാല് വാര്‍ത്താവ്യക്തിത്വങ്ങളുടെ ആരാധകരും നാട്ടുകാരും പ്രതികരിക്കുന്നു. ഒ.രാജഗോപാല്‍ എം.എല്‍.എയുടെ മണ്ഡ‍ലമായ നേമത്തെ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും നേതാവിന് പിന്തുണ അറിയിക്കുന്നു....

ന്യൂസ്മേക്കര്‍ സംവാദത്തില്‍ പി.ആര്‍.ശ്രീജേഷ്

ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷ് പങ്കെടുക്കുന്ന ന്യൂസ്മേക്കര്‍ സംവാദം. 2014ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ കരുത്തനായ ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ന്യൂസ്മേക്കറിലെത്തിയ ശ്രീജേഷ് ഇത്തവണ ക്യാപ്റ്റന്‍റെ റോളിലാണ് എത്തിയത്. ക്യാപ്റ്റന്‍റെ...

ന്യൂസ്മേക്കര്‍ സംവാദത്തില്‍ ഒ.രാജഗോപാല്‍

'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016" ഫൈനല്‍ റൗണ്ടിലെത്തിയ ബി.ജെ.പി.നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എയുമായി സംവാദം. നേമത്തെ വിജയം ബി.ജെ.പിയുടേതോ രാജഗോപാലിന്‍റേതോ എന്ന ചോദ്യം അദ്ദേഹം നേരിടുന്നു. നിയമസഭയിലെ പ്രവര്‍ത്തന പോര , പാര്‍ട്ടിയുടെ പരിപാടികളില്‍...

ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ ഡോ.തോമസ് ഐസക്

നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നത്തിലെ നിലപാട് ധനമന്ത്രി വിശദീകരിക്കുന്നു. ധനമന്ത്രിയെന്നനിലയിലുള്ള രണ്ടാമൂഴത്തില്‍ ആത്മവിശ്വാസം വര്‍ധിച്ചതായി തോമസ് ഐസക് പറയുന്നു. രാഷ്ട്രീയശൈലിയിലെ വ്യത്യസ്തത, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ , വി.എസ് -പിണറായി...

ന്യൂസ്മേക്കർ 2016 അന്തിമപട്ടികയായി

2016ലെ വാർത്താതാരത്തെ കണ്ടെത്താൻ ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയായി. ഒ.രാജഗോപാല്‍ എം.എല്‍എ, ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, നടന്‍ മോഹന്‍ലാല്‍, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍...

കായികവാര്‍ത്തയുടെ കളംനിറഞ്ഞവര്‍

2016ലെ വാര്‍ത്താതാരമായി പരിഗണിക്കേണ്ട കായികതാരങ്ങളുണ്ടോ? മുന്‍ രാജ്യാന്തര അംപയര്‍ ഡോ.കെ.എന്‍.രാഘവനും മാധ്യമപ്രവര്‍ത്തകന്‍ കെ.പ്രദീപും രാജ്യാന്തര ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിയും പങ്കെടുക്കുന്ന സംവാദം. ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍...

ചലച്ചിത്ര–സാംസ്കാരിക രംഗത്ത് വാര്‍ത്താതാരമുണ്ടോ?

2016ല്‍ ചലച്ചിത്ര സാംസ്കാരിക മേഖലകളില്‍ സംഭവിച്ച വാര്‍ത്തകളെ വിശകലനം ചെയ്യുന്ന സംവാദം. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സാഹിത്യകാരന്‍ പി.എഫ്.മാത്യൂസ്, സാഹിത്യകാരി കെ.പി.സുധീര തുടങ്ങിയവര്‍ പങ്കെടുക്കുന്നു. നൂറ് കോടി ക്ലബില്‍ ഇടംനേടിയ 'പുലിമുരുകന്‍' മലയാള...

ഉദ്യോഗസ്ഥരംഗത്തും സാമൂഹികമേഖലയിലും സംഭവിച്ച വാര്‍ത്തകള്‍

ഈ വര്‍ഷം ഉദ്യോഗസ്ഥരംഗത്തും സാമൂഹികമേഖലയിലും സംഭവിച്ച വാര്‍ത്തകളെന്തായിരുന്നു? വാര്‍ത്തയില്‍ നിറഞ്ഞ വ്യക്തികളാരൊക്കെ? എന്ന് അവലോകനം ചെയ്യുകയാണ് ഈ സംവാദം, മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ മുന്‍ ഉപാധ്യക്ഷനുമായ ഡോ.ടി.പി.ശ്രീനിവാസന്‍, മുന്‍...

2016ല്‍ കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിച്ച സംഭവങ്ങളും വ്യക്തികളും

2016ല്‍ കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിച്ച സംഭവങ്ങളും വ്യക്തികളുമാര്? വാര്‍ത്താചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

2016ലെ കേരള രാഷ്ട്രീയം

2016ലെ രാഷ്ട്രീയത്തെ വിലയിരുത്തുന്ന സംവാദം. എഴുത്തുകാരായ പി.സുരേന്ദ്രന്‍, ജീവന്‍ ജോബ് തോമസും എന്നിവരും സാമൂഹികപ്രവര്‍ത്തകയായ ഡോ.എം.എസ് സുനിലും പങ്കെടുക്കുന്ന സംവാദം.

ന്യൂസ്മേക്കറിന്‍റെ പത്തുവര്‍ഷങ്ങള്‍

2006ല്‍ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്മേക്കറില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ വാര്‍ത്താതാരങ്ങളായി. 2006ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താതാരമായപ്പോള്‍ 2015ല്‍ ഡിജിപി ജേക്കബ് തോമസാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമിതാഭ്...

2016ലെ വാര്‍ത്താതാരം ആര്?

ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന "മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016" ന്‍റെ ആദ്യഘട്ടമായ നാമനിര്‍ദേശം പുരോഗമിക്കുന്നു. എസ്.എം.എസിലൂടെയും ഓണ്‍ലൈനിലൂടെയും പ്രേക്ഷകര്‍ക്ക് വാര്‍ത്താതാരത്തിന്‍റെ പേര് നിര്‍ദേശിക്കാം. നാമനിര്‍ദേശം...

വാർത്താതാരത്തെ നിര്‍ദേശിക്കുമ്പോള്‍ ഒാര്‍മിക്കേണ്ടതെന്ത്?

ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016 "ന്‍റെ പ്രാഥമിക സംവാദങ്ങള്‍ക്ക് തുടക്കം. വാര്‍ത്താവര്‍ഷം 2016ന്‍റെ സവിശേഷതകള്‍ വിലയിരുത്തുന്ന സംവാദത്തില്‍ സാഹിത്യകാരന്‍ സേതു, പി.എസ്.സി മുന്‍ ചെയര്‍മാന്‍...

വാർത്താതാരത്തെ നിര്‍ദേശിക്കുമ്പോള്‍ ഒാര്‍മിക്കേണ്ടതെന്ത്?

ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016 "ന്‍റെ പ്രാഥമിക സംവാദങ്ങള്‍ക്ക് തുടക്കം. വാര്‍ത്താവര്‍ഷം 2016ന്‍റെ സവിശേഷതകള്‍ വിലയിരുത്തുന്ന സംവാദത്തില്‍ സാഹിത്യകാരന്‍ സേതു, പി.എസ്.സി മുന്‍ ചെയര്‍മാന്‍...