E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:29 AM IST

Facebook
Twitter
Google Plus
Youtube

More in World

പ്രസിഡന്റിന്റെ മകളെ ‘സഹായിച്ച’ ഉദ്യോഗസ്ഥയെ വൈറ്റ് ഹൗസ് ഗുണദോഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

int-Ivanka-Trumpkelyana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ പേരിലുള്ള ബ്രാൻഡഡ് വസ്ത്രശ്രേണിയുടെ പ്രചാരകയെപ്പോലെ സംസാരിച്ച ഉദ്യോഗസ്ഥയെ വൈറ്റ് ഹൗസ് ‘ഗുണദോഷിച്ചു’. ട്രംപിന്റെ മുതിർന്ന സഹായിയായ കെല്യാന കോൺവേയാണ് ദേശീയ കേബിൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ബ്രാൻഡ് ഇവാൻകയ്ക്കായി സംസാരിച്ചത്. 

‘പോയി ഇവാൻക വസ്ത്രങ്ങൾ വാങ്ങൂ... ഞാൻ ഇന്നു കുറച്ചെണ്ണം വാങ്ങുന്നുണ്ട്’ എന്നായിരുന്നു ടിവിയിൽ കെല്യാന പറഞ്ഞത്. യുഎസ് ഫെഡറൽ നിയമ പ്രകാരം എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളെയോ വസ്തുക്കളെയോ പ്രോത്സാഹിപ്പിക്കാൻ പദവി ദുരുപയോഗം ചെയ്യരുതെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പ്രസിഡന്റിന് ഈ നിയമം ബാധകമല്ലതാനും. കെല്യാന പദവി ദുരുപയോഗം ചെയ്തുവെന്നു വ്യാപക പരാതിയുണ്ടായതിനെത്തുടർന്നാണു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ കെല്യാനയെ ഉപദേശരൂപേണ ശാസിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :