E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:58 AM IST

Facebook
Twitter
Google Plus
Youtube

More in World

യുദ്ധത്തിനൊരുങ്ങാന്‍ റഷ്യൻ വ്യോമസേനയ്ക്ക് പുടിന്റെ നിർദ്ദേശം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

us-russia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റഷ്യ യുദ്ധത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് അപ്രതീക്ഷിത വ്യോമസേനാ ഡ്രില്ലിന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടെന്ന് സൂചന. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കരിങ്കടലില്‍ നാറ്റോ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ റഷ്യ നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുടിന്റെ പുതിയ നീക്കം. 

എത്ര വേഗത്തില്‍ യുദ്ധത്തിന് ഒരുങ്ങാന്‍ വ്യോമസേനക്കാകും എന്ന പരിശോധനയാണ് സൈനികാഭ്യാസത്തിനിടെ നടക്കുക. നേരത്തെ ഉക്രൈന്റെ ഭാഗമായിരുന്ന ക്രീമിയയിലെ റഷ്യന്‍ നീക്കങ്ങളെ തുടര്‍ന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരായ സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എസ്‌തോണിയയുടെ വടക്കന്‍ നഗരത്തില്‍ അമേരിക്ക ടാങ്കുകളും യുദ്ധ വാഹനങ്ങളും വിന്യസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് റഷ്യ നല്‍കിയിരിക്കുന്നത്.

റഷ്യക്കു നേരെ നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും നേതൃത്വത്തില്‍ നിലവില്‍ നടക്കുന്നത് ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്‍കരുതലാണെന്ന് കഴിഞ്ഞ വര്‍ഷം നാറ്റോ സെക്രട്ടറി ജനറല്‍ തന്നെ സമ്മതിച്ചിരുന്നു. മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതിനും സഖ്യകക്ഷികളുമായുള്ള ബാധ്യതയുടെ പുറത്തുമാണ് അമേരിക്ക വിഷയത്തില്‍ ഇടപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

ഏത് നിമിഷവും യുദ്ധത്തിന് ഒരുങ്ങിയിരിക്കാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് നല്‍കുന്നതിലൂടെ പുടിന്‍ വ്യക്തമായ സന്ദേശമാണ് അമേരിക്കയടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നത്. വ്യോമസേനയുടെ സൈനികാഭ്യാസത്തിലൂടെ കരുതിയിരിക്കണമെന്ന് തന്നെയാണ് തന്റെ സൈനികര്‍ക്കും പുടിന്‍ നല്‍കുന്ന സൂചന.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :