E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 11:26 PM IST

Facebook
Twitter
Google Plus
Youtube

More in World

തനിക്കെതിരെ തെരുവിലിറങ്ങിയവരെ പ്രോത്സാഹിപ്പിച്ചു; മാധ്യമങ്ങൾക്കെതിരേ ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

donald-trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം തനിക്കെതിരേ അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവരെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണു പുതിയ അമേരിക്കൻ പ്രസിഡന്റ് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചത്.

പ്രൊഫഷണൽ പ്രതിഷേധക്കാരാണു തെരുവിലിറങ്ങിയതെന്നും ഇവരെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു. ഇതു നീതീകരിക്കാവുന്നല്ല. സുതാര്യവും വിജയകരവുമായ തെരഞ്ഞെടുപ്പാണ് അമേരിക്കയിൽ കഴിഞ്ഞതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ വിജയത്തിനുശേഷം അമേരിക്കയുടെ പ്രധാന നഗരങ്ങളിൽ ട്രംപ് വിരുദ്ധ പ്രതിഷേധ റാലികൾ നടന്നിരുന്നു. ട്രംപ് എന്റെ പ്രസിഡന്റ് അല്ല എന്ന പ്ലകാർഡുകൾ എന്തിയായിരുന്നു പ്രതിഷേധം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :