E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 01:48 PM IST

Facebook
Twitter
Google Plus
Youtube

More in World

അഭയാര്‍ഥികളെ വിലക്കിയ ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവിന് സ്റ്റേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് ന്യൂയോര്‍ക്ക് കോടതിയുടെ സ്റ്റേ. നിയമപരമായ വീസയിലെത്തുന്നവരെ മടക്കി അയക്കരുതെന്നാണ് ഫെഡറല്‍ കോടതി ഉത്തരവിട്ടത്. ഇതിനിടെ ട്രംപിന്റെ നടപടിയില്‍ ലോക രാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. നടപടി ശരിയായില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കുറ്റപ്പെടുത്തി. ഫ്രാന്‍സും ജര്‍മനിയുമടക്കം ലോകരാജ്യങ്ങള്‍ അഭയാര്‍ഥികളെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

അഭയാര്‍ഥികളെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉത്തരവില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്.  ജെ.എഫ്.കെ.വിമാത്താവളത്തില്‍ കുടുങ്ങിയ രണ്ട് ഇറാഖി പൗരന്‍മാര്‍ക്കായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. പുതിയ ഉത്തവിനെത്തുടര്‍ന്ന് ഇരുന്നൂറോളം സന്ദര്‍ശകര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയെന്നാണ് കണക്ക്. ഇതിനിടെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവരെ തടയുന്നതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തെത്തി. നടപടി ശരിയായില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കുറ്റപ്പെടുത്തി. നടപടി അമേരിക്കയുടെ ആഭ്യന്തരകാര്യമാണെന്നും എന്നാല്‍ ഇത്തരം നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും മേ അറിയിച്ചു.  നിരോധനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഫ്രാന്‍സ് വിദേശ്യകാര്യ മന്ത്രി ജീന്‍ മാര്‍ക് രംഗത്തെത്തിയത്. ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേലിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് കുടിയേറ്റ നിയന്ത്രണത്തില്‍ ഇരുവരും ആശങ്കയറിയിച്ചത്. 

രാജ്യങ്ങള്‍ക്കിടയില്‍ മതില്‍ നിര്‍മ്മിക്കാനുളള സമയമല്ലിതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതിഷേധം പരസ്യമാക്കി.  ബര്‍ലിന്‍ മതില്‍ തകര്‍ന്നുപോയ കാര്യം മറക്കരുതെന്നും രാജ്യങ്ങള്‍ക്കിടയിലെ മതിലുകള്‍ നീക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്രംപിനെ ഓര്‍മിപ്പിച്ചു. അതേസമയം ട്രംപിന്റെ ഉത്തരവിനെ അനുകൂലിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ കുടുതല്‍ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :