E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 30 2020 05:11 PM IST

Facebook
Twitter
Google Plus
Youtube

More in World

ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റവിരുദ്ധനീക്കത്തില്‍ വന്‍ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റവിരുദ്ധനീക്കത്തില്‍ വന്‍ പ്രതിഷേധം. കുടിയേറ്റപദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു. അതേസമയം, മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഒപ്പുവച്ചു. 

രാജ്യത്ത് വന്‍ ചലനങ്ങളുണ്ടാക്കുന്ന രണ്ട് ഉത്തരവുകളില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം ആരംഭിക്കുന്നതിനും അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം അവസാനിപ്പിക്കുന്നതിനുമുള്ളതാണ് ഉത്തരവുകള്‍. യുഎസ് മെക്സിക്കോ അതിര്‍ത്തിയില്‍ 3200 കിലോമീറ്ററാണ് മതില്‍ പണിയുക. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിയവരെ പുറത്താക്കും. അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളുടെ രീതി അവസാനിപ്പിക്കും. ഇതിനായി പ്രാദേശിക വികസന ഫണ്ടുകള്‍ വെട്ടിക്കുറക്കും. കുടിയേറ്റവിരുദ്ധനീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു. 

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സമാധാനം തക്‍ക്കുന്നതാണ് പ്രസിഡന്‍റിന്‍റെ ഉത്തരവെന്നാണ് പൊതുവികാരം. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമബോധവല്‍ക്കരണം നടത്തുമെന്ന് ട്രംപ് വിരുദ്ധര്‍ പ്രഖ്യാപിച്ചു. മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വീസ നിഷേധിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :