E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 07:40 AM IST

Facebook
Twitter
Google Plus
Youtube

More in World

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി; പരാജയമെന്ന് ദക്ഷിണ കൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രകോപനമുണ്ടാക്കി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. എന്നാല്‍ സിന്‍പോയ്ക്ക് സമീപം നടത്തിയ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. രാ·ഷ്ട്രശില്‍പി കി ഇല്‍ സുങിന്റെ നൂറ്റിയഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നലെ ഉത്തരകൊറിയ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.51ന് മിസൈല്‍ പരീക്ഷണം നടത്തിയത്.

അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആണവ പരീക്ഷണം നടത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉത്തരകൊറിയ. എന്നാല്‍ പരീക്ഷണം നടത്തിയാല്‍ ഉത്തരകൊറിയയെ ആക്രമിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇതോടെ യുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് കഴിഞ്ഞദിവസം ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവകവെയ്ക്കാതെയാണ് പുതിയ പരീക്ഷണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :