E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 10:47 AM IST

Facebook
Twitter
Google Plus
Youtube

More in World

ഭൂമിക്കു പുറത്ത് ജീവൻ; നാസ മറ്റൊരു സൗരയൂഥം കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭൂമിക്ക് പുറത്തും ജീവന്‍റെ തുടിപ്പുകളുണ്ടാകാമെന്ന സാധ്യതകള്‍ സജീവമാക്കി പുതിയ കണ്ടുപിടുത്തം. സൗരയൂഥത്തിന് സമാനമായി ഒരുനക്ഷത്രത്തെ വലം വെക്കുന്ന ഏഴുഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂലമായ ഘടകങ്ങള്‍ വിലയിരുത്തല്‍. 

നാസയുടെ സ്പിറ്റ്സര്‍ ദൂരദര്‍ശിനിയാണ് ജീവന്‍റെ വിദൂര സാധ്യതകളെ കണ്ണിനുമുന്നിലെത്തിച്ചത്. ഭൂമിക്കു പുറത്ത് ജീവനുണ്ടെന്ന സൂചനകള്‍ നല്‍കുന്നതാണ് കണ്ടുപിടുത്തമെന്നാണ് നാസയുടെ വിലയിരുത്തല്‍. ഭൂമിയില്‍ നിന്നും നാല്‍പതു പ്രകാശവര്‍ഷത്തിനപ്പുറമാണ് സൗരയുഥത്തിന് സമാനമായ രീതിയില്‍ ഒരു നക്ഷത്രത്തെ കറങ്ങുന്ന ഗ്രഹങ്ങള്‍. ട്രാപിസ്റ്റ് വണ്‍ എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തിന് ചുറ്റും ഏഴു ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്. 

വലിപ്പം കുറവും തണുപ്പുമാണ് സൂര്യനെ അപേക്ഷിച്ച് ഈ ചെറിയ നക്ഷത്രത്തിന്‍റെ പ്രത്യേകത. കറങ്ങുന്ന മൂന്ന് ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന് സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതിന് സാധ്യത സജീവമായി നിലനില്‍ക്കുന്നു. 

സൂര്യന്‍റെ എട്ടുശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്. 10 ട്രില്ല്യണ്‍ വര്‍ഷമാണ് ആയുസ്സ്. അതായത് സൂര്യന്‍ അങ്ങ് അവസാനിച്ചാലും ട്രാപിസ്റ്റ് കോടാനുകോടി വര്‍ഷം നിലനില്‍ക്കുെമന്ന് സാരം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :