E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 26 2021 05:09 PM IST

Facebook
Twitter
Google Plus
Youtube

More in World

മാൾട്ടയിൽ വിമാനം വീണു കത്തി, വിഡിയോ ഫെയ്സ്ബുക്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാറിലെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് ലോറന്റ് അസോപർദി ആ ഞെട്ടിക്കുന്ന വിഡിയോ പകർത്തിയത്. യാത്രക്കിടെ വെറുതെ പകർത്തുകയായിരുന്ന വിഡിയോയിൽ മാൾട്ടയിലെ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങൾ യാദൃശ്ചികമായാണ് പതിഞ്ഞത്. വിമാനം കത്തുന്നതിന്റെ തൊട്ടു മുൻപുള്ള നിമിഷങ്ങളും വിഡിയോയിൽ കാണാം.

ചെറിയ യാത്രവിമാനമാണ് തകർന്ന് കത്തിയത്. വിമാനത്തിലെ അഞ്ചു പേരും മരിച്ചു. മാൾട്ട രാജ്യന്തര വിമാനത്താവളത്തിലാണ് സംഭവം. പ്രദേശികസമയം രാവിലെ 7.20 നാണ് ദുരന്തം സംഭവിച്ചത്. വിഡിയോ ലോറന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങൾ വരെ ഈ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറിനിടെ 1500 പേരാണ് വിഡിയോ ഷെയർ ചെയ്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :