E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 26 2020 04:52 PM IST

Facebook
Twitter
Google Plus
Youtube

More in World

മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണ‍ു; ഒബാമയുടെ വാര്‍ത്താ സമ്മേളനം തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഈ വര്‍ഷത്തെ അവസാന വാര്‍ത്താസമ്മേളനം തടസപ്പെട്ടു. സിറിയന്‍ അഭയാര്‍ഥികളെക്കുറിച്ച് ഒബാമ പറഞ്ഞുതുടങ്ങിയ ഉടന്‍ മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീഴുകയായിരുന്നു. വാര്‍ത്താസമ്മേളനം ഉടന്‍ നിര്‍ത്തിയ ഒബാമ പ്രസിഡന്റിന്‍റെ ഒൗദ്യോഗിക ഡോക്ടറെ ഉടന്‍ എത്തിക്കാനും മാധ്യമപ്രവര്‍ത്തകയെ മറ്റൊരു മുറിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി. മിനിട്ടുകള്‍ക്കകം ഒബാമയുടെ ഡോക്ടറായ റോണി ജാക്സനെത്തി വേണ്ട പരിചരണം നല്‍കി. തുടര്‍ന്ന് വാര്‍ത്താസമ്മേളം പുനഃരാരംഭിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :