E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 08 2020 09:26 AM IST

Facebook
Twitter
Google Plus
Youtube

More in World

123 വർഷം പഴക്കമുള്ള ജീൻസ് ലേലം ചെയ്യുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jeans
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂയോർക്ക് ∙ നിരാശപ്പെടേണ്ട. ആ ജീൻസിനു വേണ്ടിയുള്ള ലേലം സാങ്കേതിക കാരണങ്ങളാൽ തൽക്കാലം തടസ്സപ്പെട്ടെങ്കിലും വൈകാതെ വീണ്ടും ലേലവിപണിയിലെത്തും. 

ഓൺലൈൻ ലേലവിപണി ഉറ്റുനോക്കുന്ന ഈ ജീൻസ് ഏതെങ്കിലും താരങ്ങളുടേതല്ല. പഴക്കം കൊണ്ടാണ് ജീൻസ് താരമാകുന്നത്. ഒന്നേകാൽ നൂറ്റാണ്ടാണു പഴക്കം. കൃത്യമായി പറഞ്ഞാൽ 123 വർഷം.

ഡാനിയൽ ബക് ലേലക്കമ്പനിയാണു പ്രശസ്തമായ ലെവി സ്ട്രോസിന്റെ ജീൻസ് ലേലത്തിനു വച്ചിരിക്കുന്നത്. അവരുടെ പരസ്യവാചകവും ഏറെ ശ്രദ്ധേയം: ‘‘പുതുപുത്തൻ ലെവിസ്. 123 വർഷം പഴക്കം മാത്രം. ഉടമ വളരെക്കുറച്ചേ ഉപയോഗിച്ചിട്ടൂള്ളൂ’’. 1893ൽ അരിസോണയിലെ ഒരു സ്റ്റോർ കീപ്പർ വാങ്ങിയ ജീൻസാണിത്. വാങ്ങി അധികം വൈകാതെ അദ്ദേഹം രോഗിയായിപ്പോയി.

ഒരു നൂറ്റാണ്ടു പെട്ടിയിലിരുന്ന ജീൻസ് ഈയിടെയാണു ലേലത്തിനെത്തിയത്. 1880ലെ ഒരു ജീൻസ് 39 ലക്ഷം രൂപയ്ക്കാണ് ഈയിടെ ജപ്പാൻകാരനായ ഒരു പുരാവസ്തുപ്രിയൻ സ്വന്തമാക്കിയതെന്നതിനാൽ ലേലക്കമ്പനി വലിയ പ്രതീക്ഷയിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :