E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 03:04 AM IST

Facebook
Twitter
Google Plus
Youtube

More in World

ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു. മിക്കയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റമുട്ടി. അതിനിടെ ബറാക് ഒബാമ കൊണ്ടുവന്ന ആരോഗ്യസംരക്ഷണ പദ്ധതിയായ ഒബാമകെയര്‍ ഭേദഗതികളോടെ തുടരുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു 

മൂന്നാം ദിവസവും അമേരിക്കയില്‍ ട്രംപ്് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുകയാണ്. മിയാമി, അറ്റ്ലാന്‍റ, ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലാണ് നിയുക് പ്രസിഡന്‍റിനെതിരെ ജനം തെരുവിലിറങ്ങിയത്. പോര്‍ട്ട്ലാന്‍ഡില്‍‌ ഗതാഗതം തടസപ്പെടുത്തിയ ജനക്കൂട്ടം അക്രമാസക്തരായി. അക്രമികളെ പെപ്പര്‍സ്പ്രേയുമായി പൊലീസ് നേരിട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രചാരണസമയത്തെ നിലപാടുകളില്‍ ഡോണള്‍ഡ് ട്രംപ് അയവുവരുത്തിത്തുടങ്ങി. 

ആരോഗ്യസംരക്ഷണ പദ്ധതിയായ ഒബാമകെയര്‍ ഭേദഗതികളോടെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ഒബാമ വിശദീകരിച്ചപ്പോള്‍ തനിക്ക് ബോധ്യപ്പെട്ടെന്ന് ട്രംപ് പറഞ്ഞു. അധികാര കൈമാറ്റത്തിനായുളള സമിതി ട്രംപ് പുനസംഘടിപ്പിച്ചു. ന്യൂ ജഴ്സി ഗവര്‍ണര്‍ക്കുപകരം നിയുക്ത വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. ഡോണള്‍ഡ് ട്രപിന്‍റെ മൂന്നുമക്കളെയും സമിതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :