E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 03:26 PM IST

Facebook
Twitter
Google Plus
Youtube

More in World

കാസ്ട്രോയുടെ ട്രേഡ്മാര്‍ക്കായി പട്ടാളവേഷയും താടിയും ചുരുട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പച്ചനിറമുള്ള പട്ടാളവേഷയും താടിയും ചുരുട്ടുമായിരുന്നു കാസ്ട്രോയുടെ ട്രേഡ്മാര്‍ക്ക്. ക്യൂബയിലെ ജനങ്ങളുടെ ആരോഗ്യത്തിനു വേണ്ടി തനിക്കു ചെയ്യാവുന്ന അവസാനത്തെ ത്യാഗം പുകവലി നിര്‍ത്തലാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത് 1985 ഡിസംബറിലാണ്. പതിന്നാലാം വയസിലാണ് പുകവലി തുടങ്ങിയത്. നിര്‍ത്തിയത് 59ലും. 

2003 മാര്‍ച്ച് ഏഴിന് ആറാമതും ക്യൂബയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കാസ്ട്രോ ഏറ്റവുമധികം കാലത്ത് ഒരു രാഷ്ട്രത്തലവനായിരിക്കുന്ന വ്യക്തിയെന്ന ബഹുമതി നേടി. ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാര സഭയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്‍റെ അധ്യക്ഷപദവും അരനൂറ്റാണ്ടോളം കാലം കാസ്ട്രോ വഹിച്ചു. 1976ലാണ് പൊതുതിരഞ്ഞെടുപ്പിലൂടെ കാസ്ട്രോ പ്രസിഡന്‍റ് സ്ഥാനത്തെത്തിയതെങ്കിലും 1959 ജനുവരി ഒന്നു മുതല്‍ അദ്ദേഹം ക്യൂബയുടെ അനിഷേധ്യ നേതാവാണ്. ഫെബ്രുവരി 17നാണ് അദ്ദേഹം ആദ്യം ക്യൂബയുടെ പ്രധാനമന്ത്രിയായത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :