E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 05:15 PM IST

Facebook
Twitter
Google Plus
Youtube

More in World

ഡ്രോണിനെ പിടിക്കാൻ പരുന്തിനെയിറക്കി ഫ്രാൻസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drone-eagles
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡ്രോൺ വഴിയുള്ള ആക്രമണം ചെറുക്കുന്നതിനും അനധികൃത ഡ്രോൺ പറത്തൽ നിയന്ത്രിക്കുന്നതിനും കൂടുതൽ ഹൈടെക് ആവുന്നതിനു പകരം ഫ്രാൻസ് കുറച്ചു കൂടി ലളിതമായി ചിന്തിച്ചു. ഡ്രോണുകളെ പിടിക്കാൻ പരുന്തുകളെ പരിശീലിപ്പിച്ച് ആകാശത്ത് പറത്തിയിരിക്കുകയാണ് ഫ്രഞ്ച് മിലിട്ടറി. 

അനധികൃത ഡ്രോൺ വേട്ടയ്ക്ക് പരുന്തുകളെ പരിശീലിപ്പിച്ച് വിജയകരമായി അവതരിപ്പിച്ച ഡച്ച് പൊലീസിന്റെ മാതൃകയാണ് ഫ്രഞ്ച് മിലിട്ടറിക്കു പ്രചോദനമായത്. പ്രത്യേക പരിശീലനം ലഭിച്ച പരുന്തുകൾ ഡ്രോണുകളെ വേട്ടയാടിപ്പിടിക്കും. ആദ്യഘട്ടത്തിൽ പരിശീലനം ലഭിച്ച നാലു പരുന്തുകൾക്കു പുറമേ കൂടുതൽ പരുന്തുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് മിലിട്ടറി.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :