E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 17 2021 03:06 PM IST

Facebook
Twitter
Google Plus
Youtube

More in World

70 ലക്ഷം രൂപയുണ്ടോ? ട്രംപിനൊപ്പം അത്താഴം കഴിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump-dinner
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു 70 ലക്ഷം രൂപ ചെലവാക്കാൻ റെഡിയാണോ? എങ്കിൽ യുഎസ് പ്രസിഡന്റിനൊപ്പം മെഴുതിരിവെട്ടത്തിലിരുന്ന് അത്താഴം കഴിക്കാം! അതേ, ഡോണൾഡ് ട്രംപ് ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഭാര്യ കാരൻ എന്നിവർക്കൊപ്പമുള്ള കാന്റിൽ ലൈറ്റ് ഡിന്നറിനുള്ള ‘ഫീസ്’ ആണ് ഏകദേശം 70 ലക്ഷം രൂപ. അടുത്ത ജനുവരി 20നു ട്രംപും പെൻസും സ്ഥാനമേറ്റശേഷമുള്ള ഒരാഴ്ചയാണു ഡിന്നറിന് അവസരം. വ്യക്തികൾക്കു മാത്രമല്ല, സ്ഥാപനങ്ങൾക്കും ബുക്ക് ചെയ്യാം.

ഇതിനു പുറമേ, കാബിനറ്റ് അംഗങ്ങളുമൊത്തുള്ള ഡിന്നർ ചർച്ച, കോൺഗ്രസ് അംഗങ്ങളുമായി ഉച്ചഭക്ഷണം തുടങ്ങി വിവിധ പരിപാടികളുണ്ട്. എല്ലാത്തിനും ഫീസും. സ്ഥാനമേറ്റെടുക്കലിനും തുടർന്നുള്ള പരിപാടികൾക്കുമുള്ള പണം കണ്ടെത്തുകയാണു ഡിന്നറിന്റെയും ലഞ്ചിന്റെയുമൊക്കെ ലക്ഷ്യം. ബാക്കിവരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകും. യുഎസിലെ ഒരു രീതിയാണിത്. 2013ൽ ബറാക് ഒബാമ സ്ഥാനമേറ്റെടുത്തപ്പോൾ 25 കോടി രൂപയോളമാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :