E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 07 2021 10:21 PM IST

Facebook
Twitter
Google Plus
Youtube

More in World

ജനകീയ പ്രതിഷേധം: വെനസ്വേലയില്‍ നോട്ടുപിന്‍വലിക്കല്‍ തീരുമാനം മാറ്റിവെച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെനസ്വേലയില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നോട്ടുപിന്‍വലിക്കല്‍ തീരുമാനം മാറ്റിവെച്ചു. കയ്യിലുള്ള പണം ഉപയോഗശൂന്യമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോട്ടലുകളും കൊള്ളയടിച്ചു. പിന്‍വലിച്ച നോട്ടുകള്‍ അടുത്തമാസം രണ്ടുവരെ ഉപയോഗിക്കാമെന്ന് പ്രസി‍‍ഡന്റ് നിക്കോളാസ് മദുരോ വ്യക്തമാക്കി. 

രാജ്യത്ത് ഏറ്റവും മൂല്യമുള്ള 100 ബോളീവര്‍ കറന്‍സികള്‍‌ പിന്‍വലിക്കാനായിരുന്നു തീരുമാനം. പകുതിയും ഉപയോഗത്തിലുള്ള നോട്ടുകള്‍ ഇല്ലാതായതോടെ ജനങ്ങള്‍ ദുരിതത്തിലായി. പത്തുദിവസത്തിനകം നോട്ടുകള്‍ മാറ്റിയെടുക്കാനായിരുന്നു പ്രസി‍‍ഡന്റിന്റെ നേരിട്ടുള്ള ആഹ്വാനം. ഇതോടെ ബാങ്കുകള്‍ ജനനിബിഡമായി. പുതിയ നോട്ടുകള്‍ എത്താഞ്ഞതും രാജ്യത്ത് 43 ശതമാനം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി. 

കള്ളപ്പണ മാഫിയയെ തകര്‍ക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. തീരുമാനം പാളിയെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ സമയം നീട്ടിനല്‍കുകയായിരുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ പുതിയ നോട്ടുകള്‍ എത്തിക്കുന്നത് തടഞ്ഞെന്നും അതാണ് തീരുമാനം പരാജയപ്പെടാന്‍ കാരണമായതെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :