E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:50 AM IST

Facebook
Twitter
Google Plus
Youtube

More in World

അലപ്പോ പൂര്‍ണമായും പിടിച്ചെടുത്തെന്ന് സിറിയന്‍ സൈന്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അലപ്പോ പൂര്‍ണമായും പിടിച്ചെടുത്തെന്ന് സിറിയന്‍ സൈന്യം. ആറു വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണിത്. പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധം ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ മൂന്നാഴ്ചയോളമായി റഷ്യന്‍ പിന്തുണയോടെ രൂക്ഷമായ വ്യോമാക്രമണമാണ് സിറിയന്‍ സൈന്യം ഈ മേഖലയില്‍ നടത്തിയത്.അലപ്പോ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് സിറിയന്‍ സൈന്യത്തിന്‍റെ ജനറല്‍ കമാന്‍ഡന്‍റ് അറിയിച്ചു. പോരാട്ടത്തിന്‍റെ നിര്‍ണായ വഴിത്തിരിവാണ് ഇതെന്നും സൈന്യം പറയുന്നു. 

വിമതരെയും സിവിലയന്‍മാരെയും വഴിച്ചുള്ള അവസാന വാഹനവും കിഴക്കന്‍ അലപ്പോ വിട്ടെന്ന് സൈന്യത്തിന്‍റെ പ്രസ്താവനയ്ക്കു ശേഷം സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതം അനുഭവിക്കുന്ന 34000 പേരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഒഴിപ്പിച്ചെന്നാണ് റെഡ് ക്രോസിന്‍റെ കണക്ക്. 

സമാനതകളില്ലാത്ത കുറ്റകൃത്യങ്ങള്‍ കൂടി സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ അരങ്ങേറി എന്ന ആരോപണവും ശക്തമാണ്. സിറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിരുന്നു. വരും നാളുകളില്‍ ബഷര്‍ അല്‍ അസദ് സൈന്യത്തിന്‍റ പ്രവര്‍ത്തനങ്ങളും റഷ്യ സ്വീകരിച്ച നിലാപാടുകളും ചോദ്യം ചെയ്യപ്പെട്ടേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :