E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 20 2020 07:54 AM IST

Facebook
Twitter
Google Plus
Youtube

More in World

നിക്കി ഹാലെയെ യു.എൻ യു.എസ് അംബാസഡര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗത്ത് കരോലൈന ഗവര്‍ണര്‍ നിക്കി ഹാലെയെ യു.എന്നിലെ യു.എസ് അംബാസഡര്‍ സ്ഥാനത്തേക്ക് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സൗത്ത് കരോലൈനയില്‍ രണ്ടാംതവണയാണ്  നിക്കി ഹാലെ ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്നത്.   

ഇന്ത്യയില്‍ വേരുകളുള്ള ഈ 44കാരി അംബാസഡറാവുന്നതോടെ, ട്രംപിന്‍െറ കടുത്ത അനുയായിയായ ഹെന്‍റി മക്മാസ്റ്റര്‍, സൗത് കരോലൈന ഗവര്‍ണറാകും. കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന സ്ഥാനവും നിക്കിക്കാണ്. കഴിഞ്ഞയാഴ്ച നിക്കി റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

യു.എസ് തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക ഘട്ടങ്ങളില്‍ ട്രംപിന്‍െറ എതിരാളി മാര്‍കോ റൂബിയോക്കായിരുന്നു അവരുടെ വോട്ട്. പ്രൈമറികള്‍ക്കു ശേഷമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. സ്റ്റേറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നീ പദവികളിലേക്കും നിക്കിയെ പരിഗണിച്ചിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :