E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 11:58 AM IST

Facebook
Twitter
Google Plus
Youtube

More in World

ബർണാർഡ് കസന്യൂവ് ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

france-pm
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആഭ്യന്തരമന്ത്രി ബർണാർഡ് കസന്യൂവ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി നിയമിതനായി. അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്‌ഥാനാർഥിയാകാൻ മാനുവൽ വാൾസ് പ്രധാനമന്ത്രിസ്‌ഥാനം രാജിവച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ 230 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ആക്രമണങ്ങളുടെ വേളയിൽ ആഭ്യന്തരവകുപ്പിന്റെ ഭരണം കസന്യൂവിനായിരുന്നു. അടുത്ത ജൂണിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെ രാജ്യത്തെ ദൈനംദിന ഭരണം അദ്ദേഹം നയിക്കും. 53 വയസുള്ള കസന്യൂവിന്റെ പിൻഗാമിയായി ആഭ്യന്തരവകുപ്പ് ബ്രൂണോ ലെ റൂ ഭരിക്കും. പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിന്റെ വിശ്വസ്തനാണു കസന്യൂവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :