E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:58 AM IST

Facebook
Twitter
Google Plus
Youtube

More in World

പാക്ക് ബോംബ് നിർവീര്യമാക്കൽ സംഘത്തിൽ ആദ്യവനിത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Rafia-Qaseem-Baig
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബോംബ് നിർവീര്യമാക്കുന്നതിനുള്ള പാക്ക് പൊലീസ് സംഘത്തിൽ, ഭീകരപ്രവർത്തനങ്ങൾ അധികവും നടക്കുന്ന ഖൈബർ പക്ത്തൂൺഖ്വയിൽനിന്നുള്ള റാഫിയ ഖ്വാസീം ബെയ്ഗ് (29) എന്ന വനിതയും. പാക്കിസ്ഥാനിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ സംഘത്തിൽ അംഗമാകുന്നത്.

ഏഴു വർഷമായി പൊലീസ് കോൺസ്റ്റബിളായി പ്രവർത്തിച്ചുവരുകയായിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിൽ പരിശീലനം നേടി വരുന്ന ബെയ്ഗ് ബിരുദാനന്തര ബിരുദധാരിയാണ്. സ്വന്തം പ്രവിശ്യയിൽ ഭീകരപ്രവർത്തനം വ്യാപകമായപ്പോഴാണു പൊലീസിൽ ചേരാൻ തീരുമാനിച്ചത്; അതും ഇതിലും ഉയർന്ന പദവിയും പ്രതിഫലവും ലഭിക്കുന്ന ജോലി രാജിവച്ച്. ഇപ്പോൾ നിയമപഠനവും നടത്തുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :