E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 16 2017 10:56 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വരന് ഒന്ന് വധു രണ്ട്, ക്ഷണക്കത്ത് കണ്ട് നാട്ടുകാർ ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wedding-card
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദ്യം ആ ക്ഷണക്കത്ത് കണ്ടപ്പോൾ നാട്ടുകാർ കരുതി അച്ചടി പിശകാണെന്ന്. പക്ഷെ പേരുമാത്രമല്ല, വിലാസവും അതുപോലെ. വധുവിന്റെ പേരും തീയതിയും മാത്രം വ്യത്യാസം. അമ്പരന്നുനിന്ന നാട്ടുകാരോട് വരൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. വിവാഹം കഴിക്കുന്നത് രണ്ടുപേരെയാണ്. ആദ്യത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 5 ന്. രണ്ടാമത്തെ യുവതിയെ വിവാഹം കഴിക്കുന്നത് നവംബർ 8നും. ഇൻദാഹ്‌ലഹ്താരി എന്ന യുവാവാണ് വരൻ. 

വധുക്കൾ അറിയാതെയുള്ള ഒത്തുകളിയൊന്നുമല്ല. രണ്ടുയുവതികളോടും ബന്ധുക്കളോടും അനുവാദം വാങ്ങിയശേഷമാണ് വിവാഹം. ആദ്യ വിവാഹം കഴിക്കുന്ന പെൺകുട്ടി ആദ്യ ഭാര്യാപദവിയും രണ്ടാമത്തെയാൾ രണ്ടാംഭാര്യയുമായിരിക്കും. ഇന്തൊനീഷ്യയിലാണ് രസകരമായ ഈ വിവാഹം. 

ആദ്യം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി യുവാവിന്റെ ഗോത്രത്തിൽപ്പെട്ടയാളാണെന്നും രണ്ടാമത്തെ പെൺകുട്ടി അയൽഗ്രാമത്തിൽപ്പെട്ടയാളാണ്. ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ പൂർണ്ണസമ്മതത്തോടെയാണ് രണ്ടാംവിവാഹം. അടുത്തടുത്ത ദിവസങ്ങളിൽ വിവാഹിതരാകുന്ന ഇവരുടെ വിവാഹസൽക്കാരം  നബംവർ 9നാണ്. ഇൻദാഹിന്റെ ഗ്രാമത്തിൽ രണ്ടുവിവാഹം കഴിക്കുന്നത് സർവസാധാരണമാണ്.