E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 16 2017 10:52 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ യഥാർഥ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shobhana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ശോഭനയുടെ മകളെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥവെളിപ്പെടുത്തി സംവിധായകൻ ബാലു കിരിയത്ത്. ശോഭനയോടൊപ്പമുള്ളത് മകൾ അനന്തനാരായണിയുടേതല്ല തന്റെ കൊച്ചുമകളാണെന്ന് ബാലു കിരിയത്ത് വ്യക്തമാക്കി. 

ശോഭനയും ബാലു കിരിയത്തും ബന്ധുക്കളാണ്. ഒരു സ്വകാര്യചടങ്ങിൽ ശോഭന എത്തിയപ്പോൾ ബാലു കിരിയത്തിന്റെ കൊച്ചു മകളെ കണ്ട ശോഭന വാത്സല്യത്തോടെ എടുത്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ശോഭനയുടെ മകളാണെന്ന പേരിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരോ പകർത്തിയ ചിത്രം പുറത്തുപോയതാണ് തെറ്റിദ്ധാരണ പടര്‍ത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.