E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 15 2017 03:59 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബഹിരാകാശത്തും 'പ്രേത' ശബ്ദം, ഭയപ്പെടുത്തും നാസപുറത്തുവിട്ട ശബ്ദങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nasa-spooky-sound
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രേതങ്ങൾ ഭൂമിയിൽ മാത്രമല്ല, അങ്ങ് ബഹിരാകാശത്തുമുണ്ട്. സംശയമുണ്ടെങ്കിൽ അമേരിക്കന്‍ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ട ശബ്ദങ്ങൾ കേട്ടുനോക്കൂ. ബുധന്റെ അന്തരീക്ഷ അലർച്ചയും , പ്ലാസ്മതരംഗങ്ങൾ, ശനിയുടെ റേഡിയോതരംഗങ്ങൾ അടക്കം ഗംഭീരശബ്ദങ്ങളാണ് യൂട്യൂബിലും സൗണ്ട് ക്ലൗഡിലും നാസപുറത്തുവിട്ടിരിക്കുന്നത്.

പ്രേതങ്ങളുടെ ആഘോഷമെന്ന് അറിയപ്പെടുന്ന ഹലോവീൻ ആഘോഷത്തിന് അമേരിക്കതയാറെടുക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് നാസയും ബഹിരാകാശത്തെ ഭീകരശബ്ദങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഭീകരരൂപങ്ങള്‍കെട്ടി തെരുവ് കീഴടക്കാന്‍ഒരുങ്ങുന്നവര്‍ക്ക് കിടിലന്‍ബൗക്ഗ്രൗണ്ട് ശബ്ദമാണിവയെന്നാണ്  നാസ പറയുന്നത്. നാസയുടെ ജൂനോ ബഹിരാകാശപേടകമാണ് ഈ ശബ്ദങ്ങൾ പിടിച്ചെടുത്തത്. ഏതായാലും ഹലോവീൻ ഗംഭീരമാക്കാൻ നാസയുടെ വക കിടിലൻ സമ്മാനമാണ് ബഹിരാകാശത്തുനിന്നും ഭൂമിയിലുള്ളവർക്ക് കിട്ടിയിരിക്കുന്നത്.