E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 16 2017 10:48 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് കുഞ്ഞു പിറന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

student
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് കുഞ്ഞു പിറന്നു. 14 ാം വയസിൽ വിവാഹിതനായ അലി എന്ന സ്കൂൾ കുട്ടിയാണ് ഇപ്പോൾ തന്റെ മകനോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

മണവാളന്റെയും മണവാട്ടിയുടെയും പ്രായക്കുറവ് മൂലം ഇവരുടെ വിവാഹം ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം തബൂക്ക് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് അലി അൽഖൈസിയുടെ പത്‌നി ആൺകുഞ്ഞിന് ജന്മം നൽകിയത്. അലിക്കൊപ്പം ആഹ്ളാദം പങ്കിട്ട് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അൽഖൈസിയും രംഗത്തുവന്നു. മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

saudi2

പിതാവായി മാറിയ അലി അൽഖൈസി സെക്കണ്ടറി ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പ്രായത്തിൽ ഒരു വയസിന് ഇളയ ബന്ധുവായ പെൺകുട്ടിയെ തന്നെയാണ് ‘പയ്യൻ’ വിവാഹം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്.