E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 16 2017 10:52 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അപൂര്‍വ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞു; ദാതാക്കളായി ലോകത്ത് 9 പേര്‍ മാത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മനുഷ്യരിൽ പ്രധാനമായും ഒ, ബി, എ- എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ സ്വർണ്ണരക്തഗ്രൂപ്പ് കൂടിയുണ്ട്. ലോകത്ത് 40 പേർക്ക് മാത്രമാണ് ഈ അപൂർവ രക്തമുള്ളത്.  ആർഎച്ച് നല്‍ (Rhnull) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.  ഇതില്‍ രക്തദാന ദാതക്കള്‍ വെറും 9പേര്‍. നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സാണുള്ളത്. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്.

അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവ സ്വര്‍ണ്ണരക്തം. 

1974ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തുവയസുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ആർഎച്ച് ആന്റിജന്റെ തോമസിന്റെ രക്തത്തിൽ ഇല്ലായിരുന്നു. പാരിസിലും ആംസ്റ്റർഡാമിലും വിദഗ്ധപരിശോധനയ്ക്ക് അയച്ചാണ് ഇത് സ്ഥിതീകരിച്ചത്. ഈ രക്തഗ്രൂപ്പുമായി അധികനാൾ ജീവിക്കാനാവില്ല എന്നായിരുന്നു ഡോക്ടറുമാരുടെ നിഗമനം. എന്നാൽ ഇപ്പോൾ സ്വർണ്ണരക്തമുള്ള 40 പേർ ലോകത്തുണ്ടെന്നാണ് കണക്കുകൾ.

ഇവര്‍ക്ക് ആര്‍ക്ക് വേണമെങ്കിവും രക്തം നല്‍കാന്‍ കഴിയുമെങ്കിലും, ഇവര്‍ക്ക് രക്തം സ്വീകരിക്കണമെങ്കില്‍ ലോകത്ത് ഇന്ന് നിലവില്‍ 9 പേരില്‍ നിന്നെ സാധിക്കൂ.

1952-ൽ കണ്ടുപിടിച്ച ബോംബെ ബ്ലെഡ്ഗ്രൂപ്പാണ് സ്വർണ്ണരക്തഗ്രൂപ്പിന്റെ കണ്ടുപിടുത്തതിന് മുമ്പുവരെ ഏറ്റവും അപൂർവമായി കണകാക്കിയിരുന്നത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക.