E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 26 2020 06:55 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ആവേശം പകർന്ന് ‍‍ജൂനിയർ ദംഗൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫോർട്ട് കൊച്ചിയിൽ ആവേശം പകർന്ന് ‍‍ജൂനിയർ ദംഗൽ. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന ജൂനിയർ ഗുസ്തിമത്സരം ഫോർട്ട് കൊച്ചി പള്ളത്ത് രാമൻ മൈതാനത്ത് തുടങ്ങി. 30 ഇനങ്ങളിലായാണ് മത്സരം. 

മലർത്തിയടിച്ചും പൂട്ടിട്ട് വീഴ്ത്തിയും കരുത്തോടെ മുന്നേറ്റം. പതിനേഴ് വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗുസ്തി സംസ്ഥാന ചാംപ്യൻഷിപ്പിന് ഫോർട്ട് കൊച്ചിയിൽ ആവേശത്തുടക്കം. 14 ജില്ലകളിലെ ചാംപ്യൻമാരാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫ്രീസ്റ്റൈൽ, ആൺകുട്ടികളുടെ ഗ്രീക്കോ റോമൻ ഇനങ്ങളിലാണ് മത്സരങ്ങൾ. ഓരോ ഇനങ്ങളിലും ഭാരം തിരിച്ച് 10 വീതം മുപ്പത് മത്സരങ്ങളാണ് ഉണ്ടാകുക. വിജയികളെ ഉൾക്കൊള്ളിച്ച് സംസ്ഥാന ക്യാംപ് നടത്തും. 

സംസ്ഥാന ക്യാംപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ അടുത്തമാസം 9 മുതൽ 12 വരെ നടക്കുന്ന ദേശീയമത്സരത്തിനയക്കും. കഴിഞ്ഞദേശീയ ഗെയിംസിലെ മെഡലടക്കം കേരളത്തിന് ഏറെ പ്രതീക്ഷയുള്ള കായികഇനമായി ഗുസ്തി മാറുന്നുണ്ടെന്നാണ് കായികരംഗത്തെ പ്രമുഖരുടെ വിലയിരുത്തല്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :