E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday August 14 2020 03:17 AM IST

Facebook
Twitter
Google Plus
Youtube

More in Sports

വെജിറ്റേറിയൻ കേദാറിനെ ചിക്കൻ കഴിപ്പിച്ചത് ഭാവെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kedar-Jadhav.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കട്ടക് ∙ വെറും 65 പന്തുകളിൽനിന്നു 100 റൺസടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ വിളിപ്പേരിപ്പോൾ പോക്കറ്റ് ഹെർക്കുലീസ് എന്നാണ്. ഉയരം കുറവാണ്. ശരീരം കരുത്തുറ്റതാണ്. എന്നാൽ വെജിറ്റേറിയനായിരുന്ന കേദാറിനു കരുത്തു സ്വന്തമായതു ചിക്കൻ കഴിച്ചുതുടങ്ങിയപ്പോൾ മുതലാണെന്നു വെളിപ്പെടുത്തുന്നു മുൻ ദേശീയ സിലക്ടർ സുരേന്ദ്ര ഭാവെ. മുൻ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരായ മഹാദേവ് ജാദവിന്റെ കുടുംബം പൂർണമായി സസ്യഭുക്കുകളായിരുന്നു. മകൻ കേദാറും അങ്ങനെയാകാനല്ലേ തരമുള്ളൂ. എന്നാൽ നോൺ വെജിറ്റേറിയൻ ഭക്ഷണവും കഴിക്കണമെന്നു നിർബന്ധിച്ചതു ഭാവെ ആയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :