E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:31 AM IST

Facebook
Twitter
Google Plus
Youtube

More in Sports

‘പഴയനോട്ടുകൾ മാത്രമേ അസാധുവായിട്ടുള്ളൂ’; യുവിയേയും ധോണിയേയും പുകഴ്ത്തി വീരു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ms-dhoni-virender-sehwag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടു നിരോധനവും ഒഡീഷയിലെ കട്ടക്കിലുള്ള ബാരാബതി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വെറ്ററൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണിയും യുവരാജ് സിങ്ങും കളിച്ച തകർപ്പൻ ഇന്നിങ്സുമായി എന്തു ബന്ധം? പുലബന്ധം പോലുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വീരു, സാക്ഷാൽ വീരേന്ദർ സെവാഗ് ഇവ രണ്ടിനേയും ചേർത്തുവച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വാചകം വൈറലായിക്കഴിഞ്ഞു.

ക്രീസിലെ തട്ടുപൊളിപ്പൻ ‘പ്രകടനം’ അവസാനിപ്പിച്ചശേഷം നിലവിൽ ട്വിറ്ററിന്റെ ക്രീസിൽ താരമായി മാറിയ വീരു, ധോണിയുടെയും യുവരാജിന്റെയും പ്രകടനത്തെ പുകഴ്ത്തി ട്വിറ്ററിലിട്ട പോസ്റ്റാണ് ചുവടെ.

‘പഴയ നോട്ടുകൾ മാത്രമേ അസാധുവായിട്ടുള്ളൂ’ എന്ന ഒറ്റ വാചകമേ ഇതിലുള്ളൂവെങ്കിലും, ഇരുവരുടെയും പ്രകടനത്തെ വിലയിരുത്താൻ ഇതിലും മികച്ച വാചകം എവിടെ കിട്ടും? പ്രത്യേകിച്ചു, ഇരുവരുടെയും കാലം കഴിഞ്ഞുവെന്ന് വിമർശകർ ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ഈ ഘട്ടത്തിൽ! 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :