E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 30 2020 12:26 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ലീഗ് മൽസരത്തിൽ ശ്രീലങ്കയ്ക്കു ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ലീഗ് മൽസരത്തിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്കു ജയം.ഇന്നത്തെ കളിയാടെ കൊച്ചിയിലെ മത്സരങ്ങൾ അവസാനിച്ചു. ഫൈനൽ ഞായറാഴ്ച്ച ബംഗളൂരുവിൽ നടക്കും 

കാക്കനാട് രാജഗിരി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ എട്ടു വിക്കറ്റിനാണു ശ്രീലങ്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പതിനാറാമത്തെ ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇതോടെ കൊച്ചിയിലെ മൽസരങ്ങൾ അവസാനിച്ചു. 

കാഴ്ച്പരിമിതരുടെ ട്വന്റി 20 ലോകകപ്പിന്റെ ലീഗ് മൽസരങ്ങൾ ഇന്ത്യയിലെ പത്തു നഗരങ്ങളിലാണ് നടക്കുന്നത്. സെമി ഫൈനൽ ഫൈനൽ മൽസരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നടക്കും. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :